Day: March 4, 2022

കുരീക്കാട്ടില്‍ പോള്‍ നിര്യാതനായി

കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട്എ സിവി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജു പോളിന്റെ പി താവ് മൈലാംപാടം കുരീക്കാട്ടില്‍ പോള്‍ (73) നിര്യാതനായി. സം സ്‌കാരം നാളെ (05-03-2022) വൈകീട്ട് നാലു മണിക്ക് കാരാപ്പാടം സെ ന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: മേരി. മറ്റുമക്കള്‍:…

സൈനുദ്ധീന്‍ മുസ്‌ലിയാര്‍ നിര്യാതനായി

തച്ചമ്പാറ: മുതുകുര്‍ശ്ശി പാറ്റയില്‍ പൈക്കാടന്‍ സൈനുദ്ധീന്‍ മുസ്‌ലി യാര്‍ (72) നിര്യാതനായി.തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് ഭാഗങ്ങളില്‍ മദ്രസ അധ്യാപകനും പള്ളി ഇമാമുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറ ടക്കം നാളെ (05-03-2022) രാവിലെ 9 മണിക്ക് അരിപ്പിനാഴി ജുമാമസ്ജി ദില്‍.ഭാര്യ: ജമീല.മക്കള്‍:ഷറഫുദ്ദീന്‍ ബാവ അഹമ്മദ്,…

വി.പി സുഹൈറിന്
അനുമോദനം

അലനല്ലൂര്‍: ഇന്ത്യന്‍ ഫുട്ബാള്‍ ടീം സെലക്ഷന്‍ ക്യാമ്പിലേക്ക് തിര ഞ്ഞെടുക്കപ്പെട്ട വി.പി.സുഹൈറിനെ സിപിഎം എടത്തനാട്ടു കര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.മണ്ണാര്‍ക്കാട് ഏ രിയ സെന്റര്‍ അംഗം ജയകൃഷ്ണന്‍ മൊമെന്റോ കൈമാറി.ലോക്കല്‍ സെക്രട്ടറി പി.രഞ്ജിത്ത് പൊന്നാട അണിയിച്ചു.ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി.സോമരാജന്‍,…

ലോക കേള്‍വി ദിനമാചരിച്ചു

കോട്ടോപ്പാടം:ലോക കേള്‍വി ദിനത്തോടനുബന്ധിച്ച് തിരുവിഴാം കുന്ന് സിപിഎയുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കര ണ ക്ലാസ് സംഘടിപ്പിച്ചു.ഗൂഗിള്‍ മീറ്റ് വഴി പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെ എച്ച്ഒഡി ആന്‍ഡ് കണ്‍സള്‍ട്ടന്റ് ഡോ.ഷമീര്‍ എംഎ ക്ലാസ്സെടുത്തു.പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യക്ഷനാ യി.പ്രധാന അധ്യാപിക ടി.ശാലിനി,മാനേജര്‍ സി…

ദേശീയ പണിമുടക്ക്
വിജയിപ്പിക്കും

മണ്ണാര്‍ക്കാട്: മാര്‍ച്ച് 28,29 തിയതികളിലെ ദേശീയ പണിമുടക്ക് വി ജയിപ്പിക്കാന്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന അധ്യാപ കരുടെയും ജീവനക്കാരുടേയും സംയുക്ത താലൂക്ക് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാ ന സെക്രട്ടറിയും സമര സമിതി ജില്ലാ ചെയര്‍മാനുമായ…

പാലക്കാടന്‍ കലകളില്‍ നിറഞ്ഞ്
ആസാദികാ അമൃത് മഹോത്സവം

കലകള്‍ പോരാട്ടത്തിന്റെ പ്രതീകമെന്ന് വൈദ്യുതി മന്ത്രി പാലക്കാട്: കലാവതരണത്തിലൂടെ കലാകാരന്മാര്‍ സമൂഹത്തെ വി മര്‍ശനത്തിലൂടെ മെച്ചപ്പെടുത്തുന്നുണ്ടെന്നും കലകള്‍ പോരാട്ടത്തി ന്റെ പ്രതീകമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കു ട്ടി.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആ സാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി…

യുദ്ധവിരുദ്ധ പ്രതിഷേധം നടത്തി

മണ്ണാര്‍ക്കാട്: റഷ്യയുടെ ഉക്രൈന്‍ അധിനിവേശം അവസാനിപ്പി ക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് യുദ്ധവിരുദ്ധ പ്രതി ഷേധം നടത്തി.ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീര്‍ ഉദ്ഘാടനം ചെയ്തു.യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികള്‍ ഇടപെട്ട് യുദ്ധം നിര്‍ത്തിവെക്കാന്‍…

വി.പി.സുഹൈറിന്
അനുമോദനം

അലനല്ലൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട വി.പി സുഹൈറിനെ മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേ ഖല കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു.ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ സാധ്യത സ്‌ക്വാ ഡ് ഔദ്യോഗിക പ്രഖ്യാപനം…

സൗജന്യ നേത്രപരിശോധന-
ആയൂര്‍വേദ ചികിത്സാ ക്യാമ്പ്

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് അഹല്യ ആയുര്‍വേദ ആശുപത്രിയുടെയും കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നേ ത്രപരിശോധന തിമിര നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമപ ഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന…

ഫയര്‍ലൈനും ബ്രഷ് വുഡ് തടയണകളും നിര്‍മിച്ചു;
സൈലന്റ് വാലിയില്‍ വേനലിനെ നേരിടാന്‍
നടപടികള്‍ വിപുലം

അഗളി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ സൈരന്ധ്രീ വന ത്തിന് കാട്ടുതീയില്‍ നിന്നും വന്യജീവികള്‍ക്ക് വരള്‍ച്ചയില്‍ നിന്നും സുരക്ഷയൊരുക്കി വനംവകുപ്പ്.ഫയര്‍മാനേജ്‌മെന്റ് കമ്മിറ്റികളുള്‍ പ്പടെ പ്രവര്‍ത്തനക്ഷമമാക്കിയും വനത്തിനകത്ത് ബ്രഷ് വുഡ് തടയ ണകള്‍ നിര്‍മിച്ചുമാണ് വനംവകുപ്പ് ഈ വേനലിനെയും നേരിടുന്ന ത്. കാട്ടില്‍ തീ…

error: Content is protected !!