കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും എക്‌സൈസ് വകുപ്പും സംയു ക്തമായി ലഹരി ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച വിമുക്തി സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാട നം ചെയ്തു.രക്ഷിതാക്കള്‍ അറിയാന്‍ എന്ന വിഷയത്തില്‍ പ്രിവന്റീ വ് ഓഫീസര്‍ സി.രാജു ക്ലാസ്സെടുത്തു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമി തി ചെയര്‍ പേഴ്‌സണ്‍ മാരായ റഫീന മുത്തനില്‍ പാറയില്‍ മുഹമ്മ ദാലി,റജീന.കെ,അസിസ്റ്റന്റ് സെക്രട്ടറി ആര്‍ പത്മാവതി സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ ദീപ.എ,പ്രിവന്റി വ് ഓഫീസര്‍ പി.എന്‍ മ നോജ് എന്നിവര്‍ സംസാരിച്ചു.