ദേശീയപണിമുടക്ക് പൂര്‍ണം
മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടേയും സ്വതന്ത്ര ഫെഡറേഷനുകളുടേയും സംയുക്ത വേദി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ സമാപിക്കും.രണ്ടാം ദിന വും മണ്ണാര്‍ക്കാട് പണിമുടക്ക് പൂര്‍ണമായിരുന്നു.നഗരത്തില്‍ തുറന്ന സ്ഥാപനങ്ങളില്‍ സമരാനുകൂലികളെത്തി അടപ്പിച്ചു. കെഎസ്ആര്‍…