റോഡ് പണി കഴിഞ്ഞു; കുത്തി പൊളിക്കുന്ന പണിയുമായി വാട്ടർ അതോറിറ്റി
കല്ലടിക്കോട് : ടാറിങ്ങിന് പിന്നാലെ പൈപ്പിടാൻ വേണ്ടി റോഡുകൾ കുത്തിപ്പൊളിക്കുന്ന രീതി ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രിയുടെ വാ ക്ക് വെറുതെയായി, വാട്ടർ അതോറിറ്റി കുത്തിപൊളിക്കൽ തുടങ്ങി. ദേശീയ പാതയിൽ കല്ലടിക്കോട് ടാറിംഗ് പൂർത്തിയാക്കി വശങ്ങളി ൽ കല്ലുകൾ പതിപ്പിച്ച ഭാഗത്താണ് വാട്ടർ…