Day: March 18, 2022

ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാര്‍ഷി ക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയി ല്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേ തൃത്വത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി നടപ്പാക്കുമെ ന്നു കൃഷി മന്ത്രി പി. പ്രസാദ്.സര്‍ക്കാരിന്റെ രണ്ടാം…

ജില്ലാ വ്യവസായ നിക്ഷേപക
സംഗമം സംഘടിപ്പിച്ചു

പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോ ട്ടല്‍ ഫോര്‍ട്ട് പാലസില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. 55 സംരംഭകര്‍ പങ്കെടുത്ത ജില്ലാതല സംഗമത്തില്‍ 20.59 കോടി രൂപയുടെ നിക്ഷേപക പദ്ധതികള്‍ ലഭിച്ചു.…

2000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളു ടെ ധനശേഖരണാര്‍ഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടു വിക്കുന്നു. ഇതിനായുള്ള ലേലം മാര്‍ച്ച് 22ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിങ് സംവിധാനമായ ഇ-കുബേര്‍ വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പര്‍: എസ്.എസ്-1/87/2022ഫിന്‍, തീയതി…

വിദ്യാര്‍ത്ഥികളുടെ സി.ഇ. മാര്‍ക്ക് മാനദണ്ഡം വ്യക്തമാക്കി മാര്‍ഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് സി.ഇക്ക് നല്‍കുന്ന ഓരോ മാര്‍ ക്കിന്റെയും കുറയ്ക്കുന്ന ഓരോ മാര്‍ക്കിന്റെയും മാനദണ്ഡം വ്യ ക്തമാക്കി മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കമ്മീ ഷന്‍ നിര്‍ദ്ദശം…

സൈലന്റ് വാലി ബഫര്‍സോണിലെ തീപിടിത്തം:
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സിസിഎഫിന് റിപ്പോര്‍ട്ട് നല്‍കി

മണ്ണാര്‍ക്കാട്: സൈലന്റ് വാലി കരുതല്‍ മേഖലയിലുണ്ടായ കാട്ടു തീയുമായി ബന്ധപ്പെട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് പാലക്കാട് സിസിഎഫ് കെ.വി.ഉത്തമന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടതിനുസരിച്ചാണ് റിപ്പോ ര്‍ട്ട് നല്‍കിയത്.സൈലന്റ്‌വാലി ബഫര്‍സോണിലുണ്ടായ അഗ്നിബാ ധ മനുഷ്യനിര്‍മിതമാണെന്ന് വൈല്‍ഡ്…

അട്ടപ്പാടിയിലെ കുരുമുളക് കൃഷിനാശം:
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്
എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

കൃഷി മന്ത്രിയ്ക്ക് നിവേദനം നല്‍കി മണ്ണാര്‍ക്കാട്: ദ്രുതവാട്ടം ബാധിച്ച് കുരുമുളക് കൃഷി നശിച്ച അട്ടപ്പാ ടിയിലെ കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് നിവേദനം നല്‍കി.കൃഷി നാശം സംബന്ധിച്ച് കുറവന്‍പാടി,പുലിയറ,കള്ളമല പ്രദേശത്തെ കര്‍ഷക…

മണ്ണാർക്കാട് പൂരം സമാപിച്ചു

മണ്ണാർക്കാട്:ഒരാഴ്ചക്കാലം നീണ്ടു നിന്ന മണ്ണാർക്കാട് അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ചെട്ടിവേല യോടെ സമാപിച്ചു.സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കുന്ന ചട ങ്ങായ പൂരാഘോഷത്തിന്റെ സാംസ്‌കാരിക ഘോഷയാത്ര കൂടി യായ ചെട്ടിവേല ഇത്തവണ ദേശവേലകളില്ലാതെ ചടങ്ങുകളായി ചുരുക്കിയാണ് നടത്തിയത്.നഗരപ്രദക്ഷണമില്ലാതെ ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തി…

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക്
പുഷ്പമേള വരുന്നു…!

കാഞ്ഞിരപ്പുഴ: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കാഞ്ഞിര പ്പുഴ ഉദ്യാനത്തില്‍ പുഷ്പമേളയ്ക്കായി അരങ്ങൊരുങ്ങുന്നു.ഏപ്രില്‍ 25 മുതല്‍ മെയ് 10 വരെ ഉദ്യാനത്തില്‍ പുഷ്പമേള നടത്താനാണ് തീരു മാനം.കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഇറിഗേഷന്‍ പ്രൊജക്ട് ടൂറിസം മാനേജ്‌ മെന്റ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച്…

ഗതാഗത മന്ത്രിയുടെ പ്രസ്താവന:
രണ്ട് രൂപ ചലഞ്ച് നടത്തി എംഎസ്എഫ്

മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികളുടെ അവകാശമായ ബസ് കണ്‍സഷന്‍ അവര്‍ക്കു നാണക്കേടാണെന്ന് പറഞ്ഞ ഗതാഗത മന്ത്രിക്കെതിരെ യും സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ തയ്യാറെടുക്കുന്ന ബസ് ടിക്കറ്റ് കണ്‍സഷന്‍ വര്‍ദ്ധനവിനെതിരെയും എം.എസ്.എഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മറ്റി രണ്ട് രൂപ പ്രധിഷേധം സംഘടിപ്പിച്ചു. വിദ്യാര്‍ ഥിത്വം നാണക്കേടല്ല,…

ജില്ലയിൽ 500 കേന്ദ്രങ്ങളിൽ സിഐടിയു ദാഹജല വിതരണം ആരംഭിക്കും.

പാലക്കാട്: വേനൽ കനക്കുന്നതോടെ ദാഹിച്ചു വലയുന്നവരെ സ ഹായിക്കാൻ സിഐടിയു ദാഹജലകേന്ദ്രങ്ങൾ ആരംഭിക്കും. ജില്ല യിലാകെ 500 ദാഹജല കേന്ദ്രങ്ങളാണ് വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുക. ഏപ്രിൽ ആദ്യവാരത്തോടെ ആ രംഭിക്കുന്ന ദാഹജല കേന്ദ്രങ്ങളുടെ പ്രവർത്തനം വിജയിപ്പിക്കുന്ന തിന് എല്ലാ സിഐടിയു…

error: Content is protected !!