ഗവർണറുടെ മേയ് ദിന സന്ദേശം
തിരുവനന്തപുരം: രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോ ഗതിക്കായി സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർ ക്കും മേയ് ദിന ആശംസകൾ.തൊഴിൽരംഗത്ത് നൈപുണ്യം മെച്ച പ്പെടുത്താനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷി ക്കാനും എല്ലാവർക്കും സാധിക്കുമാറാകട്ടെ.