അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് മുന്നേറ്റം പദ്ധതിയുടെ ഭാഗമായി മു ണ്ടക്കുന്ന് വാര്‍ഡില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക ള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സജ്‌ന സ ത്താര്‍ അധ്യക്ഷയായി.മുന്നേറ്റം ആദ്യഘട്ടം എന്ന നിലയില്‍ നല്‍കി യത് തുടര്‍വര്‍ഷങ്ങളിലും ഗ്രാമപഞ്ചായത്തിലെ എസ്.സി വിഭാഗ ത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ലാപ്‌ടോപ്പ് ,സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിവിധ പദ്ധതികള്‍ ഗ്രാമ പഞ്ചായത്തി ന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ പറഞ്ഞു.നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ജിബു ഡാനിയേല്‍ ,സിഡിഎസ് മെമ്പര്‍ റംല.എം.കെ കുടുംബശ്രീ പ്രവര്‍ ത്തകര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!