അലനല്ലൂര്‍ : ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ചളവ മണ്ണാര്‍ക്കുന്ന് റോഡ് വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എട്ടുലക്ഷം രൂപ ചെലവിലാണ് റോഡ് ടാര്‍ ചെയ്തത്. വി.ഷൈജു അധ്യക്ഷനായി. എം.കൃഷ്ണകുമാര്‍, എം.അമീന്‍, പി.ശിവശങ്കരന്‍, എം.പരമേശ്വരന്‍, കെ.അബ്ദുള്‍ ഗഫൂര്‍, പി.വെളുത്ത, കെ.ശിവദാസന്‍, സി.പരിയാണി, കെ.ഗോപകുമാര്‍, പി.അയ്യപ്പുണ്ണി, പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!