Month: February 2022

ശാസ്ത്ര ദിനാചരണം

അലനല്ലൂര്‍: എ.എം.എല്‍ പി സ്‌കൂളില്‍ ദേശീയ ശാസ്ത്ര ദിനത്തോ ടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപ കന്‍ കെ.എ സുദര്‍ശന കുമാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.വി ജയപ്രകാശ്, കെ.എ…

ട്രാന്‍സ്‌ഫോര്‍മര്‍ ഭീഷണിയെന്ന്;കെഎസ്‌യു പരാതി നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള ടൗണില്‍ ജിഒഎച്ച്എസ് സ്‌ കൂളിലേക്ക് പോകുന്ന റോഡിന് എതിര്‍വശത്ത് നില്‍ക്കുന്ന ട്രാന്‍സ്‌ ഫോര്‍മര്‍ അപകടഭീഷണിയാകുന്നതായി പരാതി.റോഡിന്റെ തൊ ട്ടരുകില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സുരക്ഷാ വേ ലിയും മറ്റുമില്ലാത്തതാണ് പരാതിയ്ക്ക് ഇടയാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ബസ്…

മുട്ടക്കോഴി വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍ പ്പെടുത്തി വനിതാ കുടുംബിനികള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വിതരണോദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷത വഹി ച്ചു. വികസന സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍…

ദേശീയ ശാസ്ത്രദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:എം ഇ എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദേശീയ ശാ സ്ത്ര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രധാന അധ്യാപി ക അയിഷാബി ഉദ്ഘാടനം ചെയ്തു.സീനിയര്‍ സയന്‍സ് അധ്യാപി ക സുനിത അധ്യക്ഷയായി.സബ് ജില്ലാ ശാസ്ത്ര രംഗം വിജയികളായ നജ, ഷഹല…

അട്ടപ്പാടി മമല്ലീശ്വരന്‍ ക്ഷേത്രത്തില്‍
മഹാശിവരാത്രി മഹോത്സവത്തിന് കൊടിയേറി

അഗളി: അട്ടപ്പാടി ചെമ്മണ്ണൂര്‍ മല്ലീശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന് കൊടിയേറി.ക്ഷേത്ര പൂജാരി ശിവകുമാര്‍, ഒസ ത്തിയൂര്‍ ഊര് മൂപ്പന്‍ അയ്യവാടന്‍, കൊല്ലംക്കടവ് ഊര് മൂപ്പന്‍ റൂണി, മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം വേണു ഗോപാല്‍, ഉത്സവ കമ്മിറ്റി പ്രസിഡന്റ്…

എംഇഎസ് സ്‌കൂളില്‍
പരിചിന്തന ദിനമാചരിച്ചു

മണ്ണാര്‍ക്കാട്: എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആ ന്‍ഡ് ഗൈഡ് യൂനിറ്റ് സ്‌കൗട്ട് ഡേ പരിചിന്തന ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ‘വായു മലിനീക രണത്തിനെതിരെ സൈക്കിള്‍ സവാരി അഭ്യസിക്കാം’ എന്ന മുദ്രാ വാക്യമുയര്‍ത്തി സൈക്കിള്‍ റാലി നടത്തി.വായു…

ശുദ്ധജലവിതരണം പുന:സ്ഥാപിക്കണം;
കുമരംപുത്തൂരില്‍ സിപിഎം സമരം

കുമരംപുത്തൂര്‍: കുമരംപുത്തൂരില്‍ മാസങ്ങളായി മുടങ്ങികിടക്കു ന്ന ശുദ്ധജല വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിപി എം കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഗ്രാമ പഞ്ചായത്തിന് മുന്നില്‍ സൂചന സമരം നടത്തി.പയ്യനെടം റോഡ് നവീകരണ പ്രവൃത്തിക ളെ തുടര്‍ന്നാണ് കുടിവെള്ളമെത്താതെങ്കില്‍ ടാങ്കറില്‍ കുടി വെ ള്ളം എത്തിക്കുക,കുടിവെള്ളം…

പൊതുവപ്പാടം പുലിപ്പേടിയില്‍:കൂട് സ്ഥാപിക്കണം; ജനപ്രതിനിധികള്‍ നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: ഒരു ഇടവേളയ്ക്കു ശേഷം കുമരംപുത്തൂര്‍ പഞ്ചായ ത്തിലെ മലയോര ഗ്രാമമായ പൊതുവപ്പാടം പുലിപ്പേടിയില്‍. കഴി ഞ്ഞ നാലു ദിവസത്തോളമായി പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യ മുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.ഇന്നലെ ടാപ്പിങ്ങിന് പോയ തൊഴിലാളികള്‍ പുലിയ കണ്ട് ഭയന്നോടുകയും ഇതില്‍ ഒരാള്‍ക്ക് വീണ്…

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം; സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസ് പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവന ക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാ റിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇത്തരം സംഭ വങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും സംസ്ഥാന…

ലഹരിക്കെതിരെ ബോധവല്‍ക്കരണം

കുമരംപുത്തൂര്‍: കുളപ്പാടം പുലരി ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനാ യി.അജീഷ്,ഗിരീഷ് സി,സിദ്ദീഖ് മല്ലിയല്‍,നാസര്‍ എന്‍ വി,സമദ് എന്നിവര്‍ പങ്കെടുത്തു.സെക്രട്ടറി ശങ്കര നാരായണന്‍…

error: Content is protected !!