Day: March 17, 2022

പടിക്കപ്പാടം വാര്‍ഡ് കുടുംബശ്രീ
സംഗമം ശ്രദ്ധേയമായി

അലനല്ലൂര്‍: എടത്തനാട്ടുകര പടിക്കപ്പാടം വാര്‍ഡ് കുടുംബശ്രീ സം ഗമവും ബാലസഭ കുട്ടികളുടെ കലാവിരുന്നും അലനല്ലൂര്‍ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അം ഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാ യ മഠത്തൊടി അലി അധ്യക്ഷനായി.ചടങ്ങില്‍ മുഹമ്മദ്…

ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ടം: ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 22 ന്

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭാരതപ്പുഴ പുനരുജ്ജീ വന പദ്ധതിയുടെ ഭാഗമായി നീര്‍ച്ചാലുകള്‍, തോടുകള്‍ വീണ്ടെടു പ്പിനായി ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ടപ്രവര്‍ത്തനങ്ങളുടെ ജി ല്ലാതല ഉദ്ഘാടനം മാര്‍ച്ച് 22 ന് കണ്ണാടി പുഴയോരത്ത്…

സ്‌നേഹമൊരു കുമ്പിള്‍
കുടിവെള്ള സൗകര്യമൊരുക്കി
ഡിവൈഎഫ്‌ഐ

കല്ലടിക്കോട്: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘സ്‌ നേഹമൊരു കുമ്പിള്‍’ ദാഹജല പന്തല്‍ പ്രചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ കുടിവെള്ള സൗകര്യമൊരുക്കി.പദ്ധതി കരിമ്പ, കാരാകുര്‍ശ്ശി മേഖലാ തല ഉദ്ഘാടനം ഡിവൈഎഫ്‌ഐ ജില്ലാ വൈ സ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ നിര്‍വഹിച്ചു.കരിമ്പ പള്ളിപ്പ ടിയില്‍…

രണ്ടാം ഘട്ട ആഡംബര
കപ്പല്‍ യാത്ര മാര്‍ച്ച് 26ന്

പാലക്കാട്: കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഐ.എന്‍.സി സംയുക്ത മായി നടത്തുന്ന രണ്ടാംഘട്ട ആഡംബര കപ്പല്‍ യാത്ര മാര്‍ച്ച് 26ന് പാ ലക്കാട് നിന്ന് ആരംഭിക്കുന്നു.പാലക്കാട് നിന്നും രണ്ട് ബസ്സുകളിലാ യാണ് യാത്ര ക്രമീകരിക്കുന്നത്.മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് 1.30 ന് പാല ക്കാട് കെ.എസ്.ആര്‍.ടി.സി…

തപാല്‍ വകുപ്പ്
അവാര്‍ഡ് ദാനം നടത്തി

മണ്ണാര്‍ക്കാട്:തപാല്‍ വകുപ്പില്‍ മികച്ച സേവനങ്ങള്‍ കാഴ്ച വെച്ച ഓഫിസുകള്‍ക്കും ജീവനക്കാര്‍ക്കും ഭാരതീയ തപാല്‍ വകുപ്പ് അ വാര്‍ഡുകള്‍ നല്‍കി. ഒറ്റപ്പാലം ഡിവിഷനിലുള്ള ഇരുപത്തിയ ഞ്ചോളം ജീവനക്കാര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.ഒറ്റപ്പാലം പോസ്റ്റ ല്‍ സൂപ്രണ്ട് വി നാരായണന്‍ കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്തു.…

കോടതി വിധികളിലൂടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് അത്യധികം ദു:ഖകരം: എന്‍.എം.ജലീല്‍ മാസ്റ്റര്‍

എടത്തനാട്ടുകര: ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും കോ ടതി വിധികളിലൂടെ ഹനിക്കപ്പെടുന്നത് അത്യധികം ദു:ഖകരമാ ണെന്ന് കെഎന്‍എം സംസ്ഥാന സെക്രട്ടറി എന്‍.എം.ജലീല്‍ മാസ്റ്റര്‍ പറഞ്ഞു.വെളിച്ചം ബാലവെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പാഠന പദ്ധതിയുടെ മൂന്നാം ഘട്ടം അമ്പലപ്പാറയില്‍ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം.…

റൂബിക്‌സ് ക്യൂബ് സോള്‍വിങ് മെസ്സിക്കും മെറിയ്ക്കും നിസാരം!!!
ഇന്റര്‍നാഷണല്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ് അവാര്‍ഡ് നല്‍കി

തച്ചനാട്ടുകര: കളിക്കാനായി ഉപ്പ വാങ്ങി നല്‍കിയ റുബിക്‌സ് ക്യൂബ് കൊണ്ട് സ്വന്തം പേരില്‍ റെക്കോര്‍ഡിട്ട് നാട്ടുകല്ലിലെ ഇരട്ടസഹോദ രികളായ കുരുന്നുകള്‍.55-ാം മൈല്‍ ഇശല്‍മഹലില്‍ അധ്യാപകനാ യ ഫൈസല്‍ -റാഷിദ ദമ്പതികളുടെ മക്കളായ മെഹ്‌റിനും മെഹ്‌സി നുമാണ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ…

error: Content is protected !!