Day: March 28, 2022

കിളിനീര്‍ കുടം
വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റെസിഡന്‍സ് അസോസി യേഷന്‍ ജലം അമൂല്യം,ജലം ജീവാമൃതം കാമ്പയിനിന്റെ ഭാഗമായി വീടുകളിലേക്ക് കിളിനീര്‍ കുടം വിതരണം ചെയ്തു. ജിജി മാത്യുവിന് കിളിനീര്‍ കുടം നല്‍കി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.അച്ചുതനുണ്ണി അധ്യക്ഷനായി.ലിസി ദാസ്, വി നു…

അരിവാള്‍ രോഗ ബാധിതര്‍ക്ക്
പോഷകാഹാര കിറ്റ്
വിതരണം തുടങ്ങി

ഷോളയൂര്‍: അട്ടപ്പാടിയിലെ അരിവാള്‍ രോഗ ബാധിതര്‍ക്ക് രണ്ടാം ഘട്ട പോഷകാഹര കിറ്റ് വിതരണം തുടങ്ങി. റാഗിപൗഡര്‍, വെല്ലം, മുതിര,ഈന്തപഴം,വെളിച്ചെണ്ണ, നെയ്യ്,നുറുക്ക് ഗോതമ്പ്, ചെറുപയര്‍, പൊട്ടുകടല,സോയാബീന്‍ എന്നിവയടങ്ങുന്ന കിറ്റാണ് ബ്ലോക്ക് പ ഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്.നിലവില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 118…

ലീഗ് നേതാക്കള്‍ക്കെതിരായ ആരോപണം:
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റേത് വെറും ജല്‍പ്പനങ്ങള്‍: മുസ്ലിം ലീഗ്

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് മണ്ഡലം നേതാക്കള്‍ക്കെതിരെയുള്ള ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസല്‍മയുടെ ആരോപണ ങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി നേ താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അധികാരം നഷ്ടപ്പെടു മെന്നായപ്പോഴുള്ള വെറും ജല്‍പ്പനങ്ങളാണ് ഉമ്മുസല്‍മയുടെ ആ രോപണങ്ങള്‍.പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍…

ദേശീയ പണിമുടക്ക്: ഒന്നാം ദിനം പൂര്‍ണം

മണ്ണാര്‍ക്കാട്: തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാ രേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേ ധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുക ളില്‍ പൂര്‍ണ്ണം.നഗര ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍ അട ഞ്ഞു…

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 65-ാമത് വാര്‍ഷി കവും യാത്രയയപ്പ് സമ്മേളനവും അഡ്വ.കെ ശാന്തകുമാരി എംഎല്‍ എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍ കുട്ടി അധ്യക്ഷനായി.തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാഹുല്‍ മാധവ് മുഖ്യാതിഥിയായി.സര്‍വീസില്‍ നിന്നും വിരമിക്കുന്ന വി.പി. ജയരാ…

സാഹിത്യ സദസ്സും പുസ്തക പ്രകാശനവും

തച്ചമ്പാറ: ദേശബന്ധു ഹയർ സെക്കൻ്ററി സ്ക്കൂളിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ വെച്ച് വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി വി ദ്യാർത്ഥിയായ റിയ ജാസ്മിൻ എഴുതിയ കവിതകളുടെ സമാഹാരം ‘ഒറ്റ ‘ ചലചിത്രഗാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രകാ ശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്…

യാത്രയയപ്പും വിജയികൾക്കുള്ള അനുമോദനവും

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്ക ന്ററി സ്‌കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരാ യ ടി.കെ. മുഹമ്മദ് ഹനീഫ, കെ.വി. സുഫൈറ, കെ.പി. യൂനുസ് എന്നി വർക്കുള്ള യാത്രയയപ്പും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോ ദനവും സ്കൂൾ…

ആഘോഷമായി വട്ടമണ്ണപ്പുറം സ്‌കൂള്‍ വാര്‍ഷികം

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎല്‍പി സ്‌കൂള്‍ 108-ാമ ത് വാര്‍ഷികം ആഘോഷിച്ചു.വി.കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഡോ.കെ മഹഫൂസ് റഹീം അധ്യക്ഷനായി. എല്‍എസ്എസ് നേടിയ 30 വിദ്യാര്‍ത്ഥികളേയും,പാഠ്യ-പാഠ്യാനുബ ന്ധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കും അവാര്‍ഡുകള്‍ വിത രണം ചെയ്തു.പ്രീ…

വെള്ളിയാര്‍ പുഴയില്‍
കാട്ടുപന്നിയുടെ ജഡം

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെ ത്തി.മുണ്ടക്കുന്ന് കുളിച്ചുണ്ട് ഭാഗത്തായാണ് ജഡം കിടന്നിരുന്നത്. പ്രദേശവാസികളായ ഹാരിസ്,അബ്ദുള്‍ സലാം,ഷഹീന്‍ അലി, ലബീ ബ് എന്നിവര്‍ വിവരം വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താറിനെ അറിയി ക്കുകയായിരുന്നു.ഇവരാണ് വനംവകുപ്പിന് വിവരം കൈമാറിയത്. തിരുവിഴാംകുന്ന് ഫോറസ്റ്റ്…

കേരളത്തിലെ കാവുകളുടെ സംരക്ഷണത്തിന് ഒരു വകുപ്പിനെ പ്രത്യേകം ചുമതലപ്പെടുത്തണമെന്ന് ശുപാര്‍ശ

മണ്ണാര്‍ക്കാട്: കേരളത്തിലെ കാവുകളുടെ സംരക്ഷണത്തിനായി ഒ രു വകുപ്പിനെ പ്രത്യേകമായി ചുമതലപ്പെടുത്തണമെന്ന് നിയമസഭ യുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ശുമാര്‍ശ ചെയ്തു. സംസ്ഥാന ത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് നട ത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് സ മിതി…

error: Content is protected !!