Day: March 22, 2022

എം.പുരുഷോത്തമന്
വ്യാപാരികളുടെ ആദരം

മണ്ണാര്‍ക്കാട്: പാപ്‌കോസ് ഓണററി സെക്രട്ടറിയായി നിയമിതനായ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ആദ രിച്ചു.സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ മുറ്റത്തെ മുല്ല പദ്ധതി, വ്യാപാ രികളെ കോവിഡ് പ്രതിസന്ധിയില്‍…

ആനയെ എഴുന്നള്ളിച്ച് ഉത്സവം: രജിസ്റ്റര്‍ ചെയ്യുന്നതിന് സമയം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും കേ രള നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം രൂപീകരിച്ച ജില്ലാ കളക്ടറു ടെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മേയ് 31 വരെ സമയം നീട്ടി നല്‍കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവായി.രജിസ്‌ട്രേഷന്‍…

ഹൈദരലി തങ്ങള്‍ അനുസ്മരണ സമ്മേളനം

കോട്ടോപ്പാടം:കോട്ടോപ്പാടം പഞ്ചായത്ത് മലേരിയം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് ഹൈദരലി ശിഹാ ബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തി.മുസ്ലിം ജില്ലാ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് ലീഗ് പ്രസിഡണ്ട് ടി.വി.അബ്ദുറഹിമാന്‍ അധ്യക്ഷനായി.പ്രമുഖ വാഗ്മി വെട്ടം ആലി ക്കോയ…

ഇ.എം.എസ്-എ.കെ.ജി
ദിനാചരണം നടത്തി

കാഞ്ഞിരപ്പുഴ: സിപിഎം കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ഇ.എം. എസ്-എ.കെ.ജി ദിനാചരണവും കെ.എ വിശ്വനാഥന്‍ മാസ്റ്റര്‍ അനു സ്മരണവും സംഘടിപ്പിച്ചു.കാഞ്ഞിരം ്െസന്ററില്‍ നടന്ന പൊ തുയോഗം സിപിഎം ജില്ലാ സെക്രട്ടറി ഇ.എം.സുരേഷ് ബാബു ഉദ്ഘാ ടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി കെ.ലിലീപ് കുമാര്‍ അധ്യക്ഷനാ…

ഇ.എം.എസ്-എ.കെ.ജി
ദിനാചരണം നടത്തി

അലനല്ലൂര്‍: സിപിഎം എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ഇ.എം.എസ്-എ.കെ.ജി ദിനാചരണം നടത്തി.ജില്ലാ സെ ക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശി ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി പി.രഞ്ജിത്ത് അധ്യക്ഷനാ യി.ഏരിയ കമ്മിറ്റി അംഗം ജയകൃഷ്ണന്‍,ലോക്കല്‍ കമ്മിറ്റി അംഗ ങ്ങളായ വി.അബ്ദുള്ള മാസ്റ്റര്‍,സോമരാജന്‍,പ്രജീഷ്…

രക്തദാന ക്യാമ്പ്
ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: ബിഐആര്‍കെ,വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് വോം ബ്ല ഡ് കെയര്‍,ശിഫാ ആംബുലന്‍സ് സര്‍വീസ് എന്നിവര്‍ സംയുക്തമാ യി താലൂക്ക് ആശുപത്രി രക്തബാങ്കില്‍ രക്തദാന ക്യാമ്പ് നടത്തി. മുപ്പതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം നല്‍കി. വോ യ്‌സ് ഓഫ് മണ്ണാര്‍ക്കാട്…

വിസ്ഡം പുസ്തകമേള 24 ന് തുടങ്ങും

മണ്ണാര്‍ക്കാട്:വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്റെ നേതൃ ത്വത്തിലുള്ള പുസ്തകമേള മാര്‍ച്ച് 24 മുതല്‍ 27 വരെ മണ്ണാര്‍ക്കാട് പ ള്ളിപ്പടിയിലുള്ള കുടുബില്‍ഡിംഗില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇസ്ലാം,കര്‍മ്മ ശാസ്ത്രം, ചരി ത്രം,ഭാഷ,നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിലുള്ള നൂറ് കണക്കി ന് പുസ്തകങ്ങള്‍…

ആര്‍എടിഎഫ് സംസ്ഥാന സംഗമം 24ന് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: ഒരുമയാണ് നന്‍മ എന്ന പ്രമേയത്തില്‍ റിട്ടയേര്‍ഡ് അറ ബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ രണ്ടാം സംസ്ഥാന സംഗമം മാര്‍ച്ച് 24 ന് മണ്ണാര്‍ക്കാട് വെച്ച് നടക്കുന്നതായി സ്വാഗത സംഘം ഭാരവാഹിക ള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പാണക്കാട് സയ്യിദ് സ്വാദി ഖലി ശിഹാബ്…

ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കും:കെപിവിയു

മണ്ണാര്‍ക്കാട്: രാജ്യത്തെ രക്ഷിക്കുക,ജനങ്ങളെ രക്ഷിക്കുകയെന്ന മു ദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് 28,29 തിയതികളില്‍ നടക്കുന്ന ദ്വിദിന ദേ ശീയ പമണിമുടക്ക് വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ (സി ഐടിയു) മണ്ണാര്‍ക്കാട് ഏരിയ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറി…

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കുമെന്ന് വി ദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഒന്നു മുതല്‍ നാല് വരെ ക്ലാസുക ളില്‍ വര്‍ക്ക്ഷീറ്റ് മാതൃകയിലാണ് പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാ ക്കിയിട്ടുള്ളത്. അഞ്ച് മുതല്‍ ഒമ്പത്…

error: Content is protected !!