Day: March 12, 2022

രാത്രി കാല കോച്ചിംഗ് ക്ലാസ്സ്‌ ആരംഭിച്ചു

മണ്ണാർക്കാട് :വിജയ ശ്രീ പദ്ധതി യുടെ ഭാഗമായി നെല്ലിപ്പുഴ ദാറു ന്നജാത്ത് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷം പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള രാത്രി കാല ക്ലാസ്സ്‌ ആ രംഭിച്ചു .മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉത്ഘാടനം…

കൊറ്റിയോട് -നരിയൻകോട്- പാലാംമ്പട്ട
റോഡിൻറെ നിർമ്മാണ ഉദ്ഘാടനം

മണ്ണാര്‍ക്കാട്:പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി മൂന്ന് കോടി 46 ലക്ഷം രൂപ വകയിരുത്തി നിർമ്മാണ പ്രവര്‍ത്തനം നട ത്തുന്ന കൊറ്റിയോട് -നരിയംകോട് -പാലാംപട്ട റോഡിൻറെ നി ർമ്മാണോദ്ഘാടനം പാലക്കാട് എം.പി.വി.കെ. ശ്രീകണ്ഠൻ നിർവ ഹിച്ചു.കോങ്ങാട് നിയോജക മണ്ഡലം എം.എൽ.എ അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായി.കാഞ്ഞിരപ്പുഴ…

മധു കേസ് 17 ലേക്ക് മാറ്റി

മണ്ണാർക്കാട്:അട്ടപ്പാടി മധു കേസ് വീണ്ടും മാറ്റി.പ്രതിഭാഗത്തിന് കേ സുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിൽ ചിലത് പരിശോധിക്കാൻ കു റച്ചു കൂടി സമയം ആവശ്യപെട്ടതിനെ തുടർന്നാണ് കേസ് മണ്ണാർ ക്കാട് സ്പെഷ്യൽ കോടതി 17 ലേക്ക് മാറ്റിയത്.കേസിൽ പുതിയ സ്പെഷ്യൽ പ്രൊസിക്യൂട്ടർ നിയമനം…

കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ചുള്ള സംയുക്ത ട്രേഡ് യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ കണ്‍വെന്‍ഷന്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.സിഐടിയു ജില്ലാ ജോ യിന്റ് സെക്രട്ടറി പി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. എഐടി യുസി ജില്ലാ ജോയിന്റ് സെക്രട്ടറി ചിന്നക്കുട്ടന്‍ അധ്യക്ഷനായി. വിവിധ…

നമത് ഉസ്‌റിന് അട്ടപ്പാടിയുടെ
ആവേശ വരവേല്‍പ്പ്

അഗളി: അട്ടപ്പാടി ജനതയെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കുന്ന തിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നമുക്ക് നാമേ ഗോത്രകലാസമിതി ഒരുക്കുന്ന നമത് ഉസ്‌റ് നാടകം അരങ്ങിലെത്തി. അഗളി ഇഎംഎസ് ഹാളില്‍ നടന്ന നാടകാവതരണം എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍…

മണ്ണാര്‍ക്കാട് പൂരം കൊടിയേറി

മണ്ണാര്‍ക്കാട്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മണ്ണാര്‍ക്കാട് പൂര ത്തിന് കൊടിയേറി.അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ തട്ടക ത്തില്‍ പൂരം നിറഞ്ഞു. ഒഴുകിയെത്തിയ ഭക്തജനങ്ങളെ സാ ക്ഷിയാ ക്കി ക്ഷേത്രം തന്ത്രി പ ന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി പ്പാട് കൊടിയേറ്റ്കര്‍ മം നിര്‍വഹിച്ചു.പൂരാഘോഷ കമ്മിറ്റി പ്രസിഡ…

1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ
പരീക്ഷ മാര്‍ച്ച് 23 മുതല്‍

മണ്ണാര്‍ക്കാട്: ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പ്രായോഗിക മായ നിരവധി വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്.ഏപ്രില്‍ മാസത്തില്‍ എസ്.എസ്. എല്‍.സി,…

ഉദ്യോഗാര്‍ത്ഥി സംഗമവും അനുമോദനവും സംഘടിപ്പിച്ചു

കോട്ടോപ്പാടം:കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ മ ത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാ ര്‍ത്ഥികളുടെ സംഗമവും ടെസ്റ്റ് സിരീസുകളില്‍ മികവ് പ്രകടിപ്പിച്ച വര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.ഗേറ്റ്‌സ് കോച്ചിങ്ങ് ക്ലാസ് റൂം പരിപാടിയുടെ ഭാഗമായി…

രണ്ട് തവണ ടെണ്ടര്‍ ചെയ്തു;ആരും ഏറ്റെടുത്തില്ല,
സംസ്ഥാന പാതയിലെ
അറ്റകുറ്റപണികള്‍ അനിശ്ചിതത്വത്തിലേക്ക്

അലനല്ലൂര്‍ :രണ്ട് തവണ ടെണ്ടര്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാനാളി ല്ലാതായതോടെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അ രിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റ പ ണികള്‍ അനിശ്ചിതത്വത്തില്‍.ഒരു വര്‍ഷത്തെ നടത്തിപ്പു കരാറില്‍ സംസ്ഥാന പാതയുള്‍പ്പടെ കുമരംപുത്തൂര്‍ സെക്ഷന്‍…

നൊട്ടമലയില്‍ വാഹനാപകടം;യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നൊട്ടമലയ്ക്ക് സമീപം ബുള്ളറ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. അക്കിയാം പാടം എരിയാരത്ത് വീട്ടില്‍ ഹമീദിന്റെ മകന്‍ മുഹമ്മദലി (25) യ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.40ഓടെയായിരുന്നു അപകടം.പരിക്കേറ്റ യുവാവിനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!