സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് പീഡനം;യുവാവ് അറസ്റ്റില്‍
കല്ലടിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശിയായ യുവാവിനെ കല്ലടിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ശൂരനാട് അമ്പലത്തും ഭാഗം വിഷ്ണു (ആദര്‍ശ് -21) നെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.ടിക്ക് ടോക്ക്,ഫെസ് ബു ക്ക്,…