‘കോഴിക്കൂട്ടില്‍ കയറിയ കള്ളനെ വീട്ടുകാര്‍ കൂട്ടിലാക്കി’
അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോലയിലെ അധ്യാപകന്‍ മഠ ത്തൊടി അഷറഫിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് ഉടുമ്പി നെ പിടികൂടി.ഒരു മാസത്തോളമായി കോഴിക്കൂട്ടില്‍ നിന്നും പത്തോളം കോഴിക്കുഞ്ഞുങ്ങളെ കാണാതിയിരുന്നു.ഇതിന്റെ കാ രണം മനസ്സിലായിരുന്നില്ല.കഴിഞ്ഞ ഒരാഴ്ച്ചക്കിടെയാണ് ഉടുമ്പ് കോഴികൂട്ടില്‍ കയറുന്നതും കോഴിമുട്ട തിന്നുന്നതും ശ്രദ്ധയില്‍ പെട്ടത്.…