Month: March 2022

മരുതുംകാട് കോളനിയില്‍ കുടിവെള്ളം മുട്ടി;കോളനിവാസികള്‍ പഞ്ചായത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

കുമരംപുത്തൂര്‍: മരുതുംകാട് ആദിവാസി കോളനിയിലെ ശുദ്ധജല വിതരണ പദ്ധതിയുടെ വൈദ്യുതി കുടിശ്ശിക അടച്ച് തീര്‍ക്കാത്തതി നെതിരെ കോളനിവാസികള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറി യില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പ്രതിഷേധക്കാര്‍ക്കൊപ്പം എ ത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളും തമ്മില്‍ വാക്കേറ്റവുമുണ്ടായി.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കുടിശ്ശിക…

ആല്‍ബം പ്രൊമോ
പുറത്തിറക്കി

അഗളി: അട്ടപ്പാടിയുടെ ചരിത്രപരമായ കലാമൂല്യം നിലനിര്‍ത്തി കൊണ്ട് പ്രകൃതിയുടെ ചലനവിസ്മയങ്ങളെ കോര്‍ത്തിണക്കിയുള്ള ട്രൈബല്‍ മ്യൂസിക് ആല്‍ബത്തിന്റെ പ്രൊമോ റിലീസ് സിനിമാ താരം പഴനി സ്വാമി സംവിധായകന്‍ കുപ്പുസ്വാമിക്ക് നല്‍കി നിര്‍വ ഹിച്ചു.യുവ സംവിധായകന്‍ സുരേഷ് കെ കൃഷ്ണ,തായ്കുല പ്രതിനിധി മോഹന,നിര്‍മാതാവ് സുധ…

തൊഴിലുറപ്പ് പദ്ധതിയില്‍
അലനല്ലൂര്‍ പഞ്ചായത്തിന്
തിളക്കമാര്‍ന്ന നേട്ടം

അലനല്ലൂര്‍: തൊഴിലുറപ്പ് പദ്ധതിയിലെ വാര്‍ഷിക ലക്ഷ്യം വേഗ ത്തില്‍ മറികടന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് റെക്കോര്‍ഡിട്ടു.2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളം തൊഴില്‍ദിനങ്ങ ള്‍ സൃഷ്ടിച്ചാണ് പഞ്ചായത്തിന്റെ ഈ മുന്നേറ്റം.89,725 തൊഴില്‍ദിന ങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം നല്‍കിയത്.മാര്‍ച്ച് ആദ്യവാരം തന്നെ…

ഉപ്പുകുളംകാരെ കേട്ടോളൂ…
നാട്ടിലേക്കുണ്ട് നാളെ മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ്

അലനല്ലൂര്‍:നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മണ്ണാര്‍ക്കാട് നിന്നും ഉപ്പുകുളത്തേക്ക് കെഎസ്ആര്‍ടിസി നാളെ മുതല്‍ സര്‍വീസ് ആരം ഭിക്കുന്നു.മണ്ണാര്‍ക്കാട് നിന്നും മേട്ടുപ്പാളയത്തേക്കുള്ള അന്തര്‍ സം സ്ഥാന ബസാണ് ഉപ്പുകുളത്തേക്ക് എത്തുക.രാവിലെ ഉപ്പുകുളത്ത് നിന്നും മണ്ണാര്‍ക്കാട് വഴി പാലക്കാട്ടേയ്ക്കാണ് സര്‍വീസ്.പാലക്കാട് നിന്നും തിരിച്ച് മണ്ണാര്‍ക്കാടെത്തിയാണ് മേട്ടുപാളയത്തേക്ക്…

മാര്‍ച്ചില്‍ വേനല്‍മഴ
വേണ്ടുവോളം

മണ്ണാര്‍ക്കാട്: ചൂട് കുതിച്ചുയര്‍ന്ന മാര്‍ച്ച് മാസത്തില്‍ പാലക്കാട് ജി ല്ലയില്‍ വേനല്‍മഴയും വേണ്ടുവോളം ലഭിച്ചു.സാധാരണഗതിയില്‍ ഈ മാസം 24.9 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നിടത്ത് 35.6 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായാണ് തിരുവനന്തപുരം മെറ്ററോളജിക്കല്‍ സെന്റര്‍ റിപ്പോ ര്‍ട്ട് ചെയ്യുന്നത്.43 ശതമാനം…

എംഎസ്എഫ് നേതൃസംഗമം നടത്തി

തച്ചമ്പാറ: വേരറിയുന്ന ശിഖരങ്ങളാവുക എന്ന പ്രമേയത്തില്‍ എം. എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വേര് സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി കോങ്ങാട് നിയോജകമണ്ഡലം എം.എസ്. എഫ് നേതൃ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി മൊയ്ദു ഉദ്ഘാടനം…

മുറ്റത്തെ മുല്ല വായ്പാ പദ്ധതി:
1251.46 കോടി രൂപ
സംസ്ഥാനത്ത് നല്‍കി

മണ്ണാര്‍ക്കാട്: സഹകരണ ബാങ്കിങ് ചരിത്രത്തിലെ നാഴികകല്ലായി മാ റിയ മുറ്റത്തെ മുല്ല വായ്പാ പദ്ധതിയില്‍ ഇതുവരെ സംസ്ഥാനത്ത് വായ്പയായി നല്‍കിയത് 1251.46 കോടി രൂപ.ബ്ലേഡ് പലിശക്കാര്‍ എന്ന മ ഹാവിപ ത്തിനെ ഗ്രാമങ്ങളുടെ മുറ്റത്തു നിന്നും ഒരുപരിധി വരെ ഒഴിവാക്കു ന്നതിന്റെ…

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന്

അലനല്ലൂര്‍: യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കണ്ണം കുണ്ട് സംഘടിപ്പിക്കുന്ന 11-ാമത് ഈവനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം ഇന്ന് നടക്കും. കണ്ണംകുണ്ട് മിനി സ്റ്റേ ഡിയത്തില്‍ വൈകീട്ട് 5.30നാണ് അന്തിമപോരാട്ടത്തിന്റെ കിക്കോ ഫ്.എഫ്‌സി കണ്ണംകുണ്ടും,സെവന്‍ സ്റ്റാര്‍ അരിയക്കുണ്ടും…

യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് എട്ടു വര്‍ഷം തടവ്

മണ്ണാര്‍ക്കാട്: വിയ്യക്കുറുശ്ശി സ്വദേശിനിയായ യുവതിയെ തീ കൊളു ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു.കോഴിക്കോട് കാരപറമ്പ് താനാടത്ത് രഞ്ജിത്തി നെ (50)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോട തി ജഡ്ജ്‌ കെ എസ് മധു…

മണ്ണാർക്കാട് മുസ്‌ലിം
ഓർഫനേജ് കമ്മറ്റിയുടെ പ്രസിഡന്റായി സാദിഖലി തങ്ങൾ ചുമതലയേറ്റു

മണ്ണാർക്കാട്: മണ്ണാർക്കാട് മുസ്‌ലിം ഓർഫനേജ് കമ്മറ്റിയുടെയും അ തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദാറുന്നജാത്ത് യതീംഖാന, ജൂനി യർ ശരീഅത്ത് കോളജ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ,ആർട്സ് ആന്റ് സയൻസ് കോളജ് തുടങ്ങിയ സ്ഥാ പനങ്ങളുടെയും പുതിയ പ്രസിഡന്റ്‌…

error: Content is protected !!