ഭക്തി നിറവില്‍ മല്ലീശ്വരന്‍മുടിയില്‍ ജ്യോതി തെളിഞ്ഞു
അഗളി:ഭക്തിയുടെ നിറവില്‍ മല്ലീശ്വരന്‍ മുടിയില്‍ ജ്യോതി തെ ളിഞ്ഞു.ജ്യോതി ദര്‍ശിക്കാന്‍ ചെമ്മണ്ണൂര്‍ മല്ലീശ്വരന്‍ ക്ഷേത്രത്തി ലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തി. ഇന്ന് വൈകിട്ട് ഏഴോടെയാണ് മല്ലീശ്വന്‍ മുടിയില്‍ മലപൂജാരിമാര്‍ ജ്യോതി തെളിയിച്ചത്. നാല്‍പ്പത്തൊന്നു ദിവസത്തെ കഠിനവ്രതാനുഷ്ഠാനത്തോടെ ഉച്ച യോടെ ക്ഷേത്രത്തില്‍ നിന്നും മല…