കെ ടി ഡി സി പായസമേള
മണ്ണാര്‍ക്കാട്: പൂരത്തോടനുബന്ധിച്ച് ഉദയര്‍കുന്ന് ഭഗവതി ക്ഷേത്ര ത്തിന് മുന്‍വശത്ത് കെ ടി ഡി സി യുടെ പായസമേള കൗണ്ടര്‍ തുടങ്ങി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ടി.ആര്‍.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ൂരാഘോഷകമ്മിറ്റി ചെയര്‍മാന്‍ എം.പുരുഷോത്തമന്‍,കെ ടി…