പൊതുവപ്പാടം മലയില്‍ തീപിടിത്തം
മണ്ണാര്‍ക്കാട്:സൈലന്റ്‌വാലിയോട് ചേര്‍ന്ന മലനിരകളില്‍ വന്‍ തീ പിടിത്തം.പൊതുവപ്പാടത്ത് മലയിലും മേക്കളപ്പാറയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന വനാതിര്‍ത്തിയിലുമാണ് അഗ്നിബാ ധയുണ്ടായത്.ശനിയാഴ്ച വൈകീട്ട് മുതല്‍ മലയില്‍ ചെറിയ തോതില്‍ അഗ്നിബാധയുണ്ടായത് വനംവകുപ്പ് ഇടപെട്ട് അണച്ചിരുന്നു.എന്നാല്‍ ഞായറാഴ്ച രാവിലെ വീണ്ടും അഗ്നിബാധയുണ്ടാവുകയും വെകീട്ടോ ടെ…