അലനല്ലൂര്‍: മുണ്ടക്കുന്ന് മൂച്ചിക്കല്‍ ബൈപ്പാസ് റോഡ് നാടിനു സ മര്‍പ്പിച്ചു.ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ അധ്യക്ഷയായി.അമ്പലപ്പാറ,കാപ്പുപറമ്പ് ഭാഗത്തുള്ളവ ര്‍ക്ക് കോട്ടപ്പള്ളയിലൂടെയല്ലാതെ അലനല്ലൂര്‍ ഉണ്ണിയാല്‍ ഭാഗത്തേക്ക് എത്തിച്ചേരാന്‍ കഴിയുന്ന എളുപ്പമാര്‍ഗമാണിത്.