Day: March 10, 2022

അധ്യാപകന് നേരെ ആക്രമണം; അധ്യാപക ഐക്യവേദി പ്രതിഷേധിച്ചു

അലനല്ലൂര്‍: അധ്യാപകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേ ധിച്ച് മണ്ണാര്‍ക്കാട് ഉപജില്ല അധ്യാപക ഐക്യവേദി അലനല്ലൂരില്‍ പ്ര കടനവും പൊതുയോഗവും സംഘടിപ്പിച്ചു. അലനല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ അധ്യാപകനായ കെഎ മനാഫാണ് ആക്രമിക്കപ്പെട്ടത്.ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.ചന്തപ്പടിയിലെ ബേക്കറിയില്‍ ജ്യൂസ് കുടിക്കാനായെത്തി യ മനാഫിനെ…

എം സാന്‍ഡ് യൂണിറ്റിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഉടമ സലാം പുളിക്കല്‍

യൂണിറ്റിന് പിന്തുണയുമായി കെട്ടിട ഉടമകളുടെ സംഘടന രംഗത്ത് അലനല്ലൂര്‍: പഞ്ചായത്തിലെ എടത്തനാട്ടുകര തടിയംപറമ്പില്‍ ലുലു എം സാന്‍ഡ് എന്ന പേരില്‍ ആരംഭിക്കുന്ന മിനി എം സാന്‍ഡ് ക്രഷര്‍ യൂണിറ്റിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാ ണെന്ന് ഉടമ സലാം പുളിക്കല്‍ വാര്‍ത്താ…

‘പറയാം പരാതി’;
സ്ത്രീധനത്തെ കുറിച്ചുള്ള പരാതികള്‍
നല്‍കാന്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍ റെഡി

മണ്ണാര്‍ക്കാട്: വിവാഹത്തിന്റെ പേരില്‍ സ്ത്രീധനം ചോദിക്കുക യോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നല്‍കാന്‍ സര്‍ ക്കാര്‍ പുതിയ വെബ് പോര്‍ട്ടല്‍ അവതരിപ്പിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വനിത ശിശുവി കസന വകുപ്പ് തയാറാക്കിയ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജ മായതായി…

അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളേജില്‍ അന്താ രാഷ്ട്ര വനിതാ ദിനം ആചരിച്ചു.എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാ ന സെക്രട്ടറി കെ.കെ നജ്മുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സംരംഭകയും സാമൂഹ്യ പ്രവര്‍ത്തകയുമായ സി.ആര്‍ വിഷ്ണുപ്രിയ, അഡ്വ. ഷാനിബ…

വെളിച്ചം സംഗമം: സ്വാഗത സംഘം രൂപീകരിച്ചു

അലനല്ലൂര്‍: മാര്‍ച്ച് 16ന് അമ്പലപ്പാറ സെന്ററില്‍ നടക്കുന്ന പതി മൂ ന്നാം ഘട്ട വെളിച്ചം ബാല വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ എടത്തനാട്ടുകര മണ്ഡലം സംഗമം നടത്തുന്നതിനു വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. ഹംസു പാറക്കോട്ടില്‍ ഉദ്ഘാ ടനം ചെയ്തു.സ്വാഗത…

അടിപിടി കേസില്‍ ഒളിവില്‍ പോയ പ്രതികളെ പിടികൂടി

കല്ലടിക്കോട് :തച്ചമ്പാറ മുള്ളത്ത്പാറയിൽ മുൻവൈരാഗ്യത്തിൻ്റെ പേരിൽ നടന്ന അടിപിടി കേസില്‍ ഒളിവില്‍ പോയ പ്രതികളെ പിടി കൂടി. കരിമ്പ സ്വദേശി പ്രിൻസ് (22), മണ്ണാർക്കാട് ചങ്ങലീരി സ്വദേ ശി ഷാഹുൽ ഹമീദ് (24 ) എന്നിവരാണ് കല്ലടിക്കോട് പൊലീസി ൻറെ പിടിയിലായത്.…

സ്ത്രീ ശക്തി സംഗമം നടത്തി

കോട്ടോപ്പാടം: വനിത ദിനത്തോടനുബന്ധിച്ച് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്ത്വത്തില്‍ സ്ത്രീ ശ ക്തി സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശി ഭീമനാട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍…

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സം യുക്തമായി ന്യൂട്രീഷ്യന്‍ ബ്യൂറോയുടെ നിര്‍ദേശാനുസരണം പോ ഷകഹാരവും ആഹാരക്രമവുമായി ബന്ധപ്പെട്ട ഇടപെടലും എന്ന വിഷയത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാ ടനം ചെയ്തു.ക്ഷേമ കാര്യ…

വി പി സുഹൈറിനെ കെ എസ് യു അനുമോദിച്ചു

എടത്തനാട്ടുകര: ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ കി ട്ടിയ വിപി സുഹൈറിനെ കെ.എസ്.യു മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ആഷിഫ് കാപ്പിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം…

ടിഎംയുപി സ്‌കൂളിലെ ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിലേക്ക് തെരെഞ്ഞെടു ക്കപ്പെട്ട ഐ.എസ്.എല്‍ താരവും എടത്തനാട്ടുകര സ്വദേശിയുമായ ഫുട്‌ബോളര്‍ വി.പി. സുഹൈറിന് എടത്തനാട്ടുകര ടി.എ. എം യു. പി.സ്‌ക്കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂളില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമി വി.പി. സുഹൈര്‍ ഉദ്ഘാടനം ചെയ്തു.അക്കാദമിയില്‍ 40…

error: Content is protected !!