സൈലന്റ് വാലിയിലെ കാട്ടുതീ: മനുഷ്യനിര്‍മിതമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍; കേസെടുത്ത് അന്വേഷണം തുടങ്ങി
മണ്ണാര്‍ക്കാട്: സൈലന്റ് വാലി വനമേഖലയിലെ തീപിടിത്തവു മായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു.തീ മനുഷ്യനിര്‍മിതമാണെന്ന് സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് വെളിപ്പെടു ത്തി.സ്വയമേവ ഉണ്ടായ തീപിടിത്തമല്ല.നാല് ദിവസത്തോളമാണ് സൈലന്റ് വാലിയുടെ ബഫര്‍സോണില്‍…