Day: March 21, 2022

ബഹ്റിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു, വി പി സുഹൈര്‍ ടീമില്‍

മണ്ണാര്‍ക്കാട്: ഈ മാസം ബഹ്റിനെതിരെ നടക്കുന്ന സൗഹൃദ ഫു ട്ബോള്‍ മത്സ രങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐ എസ്എല്‍സീസണ്‍ അവസാനിച്ചതിന് തൊട്ടടുത്ത ദിവസമണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് 25 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏഴ് പു തുമുഖങ്ങള്‍ അടങ്ങുന്നതാണ് ടീം.…

കെട്ടികിടക്കുന്ന ഫയലുകളില്‍ നടപടി സ്വീകരിക്കാന്‍ അദാലത്ത് നടത്തി തീര്‍പ്പാക്കും :മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഷൊര്‍ണൂര്‍: ഒരു ഫയലും കെട്ടിവെക്കുന്ന പ്രവണത ഇനി ഉണ്ടാകി ല്ലെന്നും നിലവില്‍ കെട്ടികിടക്കുന്ന ഫയലുകളില്‍ നടപടി സ്വീകരി ക്കാന്‍ നിശ്ചിത തിയതി കണ്ടെത്തി അദാലത്ത് നടത്തി തീര്‍പ്പാക്കു മെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളി…

വനിതാ കമ്മീഷന്‍ അദാലത്ത്:
ഒമ്പത് പരാതികളില്‍
തീര്‍പ്പായി

പാലക്കാട്: കേരള വനിതാ കമ്മിഷന്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ 9 പരാതികളില്‍ തീര്‍പ്പായി. 4 പ രാതികളിന്‍മേല്‍ വിശദമായ റിപ്പോര്‍ട്ടിനായി ബന്ധപ്പെട്ട അധികൃ തര്‍ക്ക് അയച്ചു. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണ ങ്ങളാല്‍ 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക്…

ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി

തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന സം ബന്ധിച്ചു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റ ണി രാജു ചര്‍ച്ച നടത്തി. ഇത് സംബന്ധിച്ചു ശുപാര്‍ശ നല്‍കാന്‍ ജസ്റ്റി സ് രാമചന്ദ്രന്‍ കമ്മിഷനെ സര്‍ക്കാര്‍ നേരത്തെ ചുമതല പ്പെടുത്തി…

ഡിവൈഎഫ്‌ഐ
ചികിത്സാ സഹായം കൈമാറി

ഇരുവൃക്കകളും തകരാറിലായ മുരിങ്ങേനിയിലെ ഹരികൃഷ്ണന്റെ ചികിത്സയ്ക്കായി ഡിവൈഎഫ്‌ഐ തച്ചമ്പാറ മേഖല കമ്മിറ്റി പാല ട ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറി.സിപിഎം ജില്ലാ സെക്ര ട്ടറിയേറ്റ് അംഗം പി.കെ ശശി ഹരികൃഷ്ണന്റെ വീട്ടിലെത്തിയാണ് 3,17,524 രൂപയുടെ ചെക്ക് അച്ഛന്‍ ഹരിദാസിന് കൈമാറിയത്. ഡി…

ദ്വിദിന ദേശീയ പണിമുടക്ക്:
പ്രചരണ ജാഥ തുടങ്ങി

മണ്ണാര്‍ക്കാട്: മാര്‍ച്ച് 28,29 തിയതികളില്‍ നടത്തുന്ന ദേശീയ പണിമു ടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂണിയന്‍ പടിഞ്ഞാറ ന്‍ മേഖല നടത്തുന്ന ജാഥ മണ്ണാര്‍ക്കാട് നിന്നും പര്യടനം തുടങ്ങി. ജാ ഥാ ക്യാപ്റ്റന്‍ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസക്ക് റൂട്ട്…

അങ്കണവാടി ജീവനക്കാര്‍ പ്രതിഷേധധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിലും യഥാസമയം വേത നം ലഭിക്കാത്തതിലും പ്രതിഷേധിച്ച് അങ്കണവാടി വര്‍ക്കേഴ്‌സ് ആ ന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വ ത്തില്‍ അങ്കണവാടി ജീവനക്കാര്‍ മണ്ണാര്‍ക്കാട് ഐസിഡിഎസ് ഓ ഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കേന്ദ്രവിഹിതം മുടങ്ങിയതിനാല്‍ മാര്‍ച്ച് പകുതി…

ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിന്
രണ്ട് വര്‍ഷംതടവും പിഴയും

പാലക്കാട്: സംശയത്തിന്റെ പേരില്‍ ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവിനെ കോടതി രണ്ട് വര്‍ഷം ഒരു മാസം തടവിനും 10,500 രൂ പ പിഴയൊടുക്കാനും വിധിച്ചു.പാലക്കാട് കല്ലിങ്ങാല്‍ പൊഴുംകാട് ശ്രീജിത്തിനെ (34)നെയാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്‌ട്രേറ്റ് കോടതി (3)…

ക്രഷര്‍ വിരുദ്ധ പ്രക്ഷോഭം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രഷര്‍ വിരുദ്ധ പ്രക്ഷോഭം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി.സുരേഷ് രാജ് ഉദ്ഘാടനം ചെ യ്തു.വി.ഫൈസല്‍ അധ്യക്ഷനായി.സിപിഐ നേതാക്കളായ കെ.രവി കുമാര്‍,ഗോപാലകൃഷ്ണന്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.രഞ്ജി ത്ത്,ഷെമീര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ ലൈലാ…

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ വാര്‍ഷികാ ഘോഷവും വിരമിക്കുന്ന അധ്യാപകരായ പി.പി.അബ്ദുല്‍ നാസര്‍, ഇ. ലളിത എന്നിവര്‍ക്കുള്ള യാത്രയയപ്പു സമ്മേളനവും അഡ്വ.എന്‍. ഷം സുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം പഞ്ചായത്ത് പ്ര സിഡന്റ് ജസീന അക്കര അധ്യക്ഷയായി.ഉപജില്ലാ വിദ്യാഭ്യാസ ഓ ഫീസര്‍…

error: Content is protected !!