നാടെങ്ങും വനിതാദിനം ആഘോഷിച്ചു
സ്ത്രീകള്‍ സാമ്പത്തിക സാക്ഷരത കൈവരിക്കണം- ജില്ലാ കലക്ടര്‍.പാലക്കാട്: സ്ത്രീകള്‍ സാമ്പത്തിക സാക്ഷരതയും, സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി പറഞ്ഞു. തൊഴില്‍ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ കേ രളം ഏറെ മുന്നിട്ട് നില്‍ക്കുമ്പോഴും, എത്ര സ്ത്രീകള്‍ അവരുടെ…