Day: March 7, 2022

മണ്ണാര്‍ക്കാട് പൂരം:
വാദ്യപ്രവീണ പുരസ്‌കാര
സമര്‍പ്പണം 10ന്

മണ്ണാര്‍ക്കാട് : പൂരാഘോഷ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആലി പ്പറമ്പ് ശിവരാമപ്പൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്‌കാര ത്തിന് അര്‍ഹനായ മദ്ദളകലാകാരന്‍ കല്ലേക്കുളങ്ങര കൃഷ്ണവാരിയ ര്‍ക്കുള്ള പുര സ്‌കാരദാനവും മണ്ണാര്‍ക്കാടിന്റെ ജീവകാരുണ്യ പ്രവര്‍ത്തകനായ അസ്ലം അച്ചുവിനെ ആദരിക്കലും മാര്‍ച്ച് 10ന് നടക്കുമെന്ന് പൂരാ…

മണ്ണാര്‍ക്കാട് പൂരം പത്തിന് തുടങ്ങും

മണ്ണാര്‍ക്കാട്: നഗരം പൂരോത്സവത്തിന്റെ രാപകലുകളിലേക്ക്. ഒരാ ഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മണ്ണാര്‍ക്കാട് പൂരം മാര്‍ച്ച് 10ന് തുടങ്ങു മെന്ന് പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും കോവിഡ് മാന ദണ്ഡങ്ങളും ഇത്തവണയും പൂരാഘോഷം.ക്ഷേത്രം തന്ത്രി പന്തല ക്കോടത്ത്…

വനിതകള്‍ക്കായി ഗ്രാമയാത്രയും വിനോദയാത്രയും ഒരുക്കി ആനവണ്ടി

മണ്ണാര്‍ക്കാട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീ കരണ സന്ദേശ പ്രചരണാര്‍ത്ഥം വനിതകള്‍ക്കായി ഗ്രാമയാത്രയും വിനോദയാത്രയും ഒരുക്കി ആനവണ്ടി. മാര്‍ച്ച് എട്ട് മുതല്‍ 13 വരെ വനിതകള്‍ക്ക് മാത്രമായാണ് കെ.എസ.്ആര്‍.ടി.സി പ്രത്യേക ഉല്ലാ സയാത്രകള്‍ ഒരുക്കുന്നത്.മാര്‍ച്ച് എട്ടിന് എറണാകുളം വണ്ടര്‍ലായി ലേക്കാണ് ആദ്യ…

സക്‌സസ് ഫാമിലി മീറ്റ്
ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: സമൂഹത്തില്‍ കുടുംബ വ്യവസ്ഥകള്‍ ശിഥിലമായി കൊണ്ടിരിക്കുകയാണെന്നും ഇസ്ലാമികവും അച്ചടക്കവുമുള്ള കുടും ബ ബന്ധങ്ങളെ നിലനിര്‍ത്തുന്നതില്‍ എസ്.വൈ.എസിന്റെയും സംഘ കുടുംബത്തിന്റെയും പങ്ക് വലുതാണെന്നും എസ്.വൈ.എസ് സ്റ്റേറ്റ് ദഅവാ സെക്രട്ടറി റഹ് മതുള്ള സഖാഫി എളമരം അഭിപ്രാ യപ്പെട്ടു. എസ്.വൈ.എസ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍…

error: Content is protected !!