Day: December 26, 2021

ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: ആദര്‍ശ രാഷ്ട്രീയം അഭിമാന പ്രസ്ഥാനം എന്ന പ്ര മേയത്തില്‍ ശാഖാ തലങ്ങളില്‍ സംഘടന ശാക്തീകരണത്തിന് വേ ണ്ടി ജില്ലാ യൂത്ത് ലീഗ് നടത്തുന്ന കാമ്പയിനിന്‍റെ ഭാഗമായി കോട്ടോ പ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഡിസൈന്‍ 21 ലീഡേഴ്സ് മീറ്റ്…

കരുമനപ്പൻകാവ് താലപ്പൊലി മഹോത്സവം സമാപിച്ചു

അലനല്ലൂർ: എടത്തനാട്ടുകര കരുമനപ്പൻകാവ് താലപ്പൊലി മഹോ ത്സവത്തിന് ആവേശകരമായ സമാപനം. രാവിലെ പ്രത്യേക പൂജക ളോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് താലപ്പൊലി കൊട്ടിഅ റിയിക്കൽ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ ശ്രീഭുതബലി, കാഴ്ചശീവേ ലി, മേളം എന്നിവ നടന്നു. വൈകീട്ട് നാലരയോടെ ചിരട്ടക്കുളം…

എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കമായി

അലനല്ലൂർ: എടത്തനാട്ടുകര ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ എൻ .എസ്.എസ് വോളണ്ടിയർമാരുടെ സപ്ത ദിന സഹവാസ ക്യാ മ്പിന് ‘അതിജീവനം’ സ്കൂളിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം വിജില ൻസ് ആൻ്റ് ആന്റി കറപ്ഷൻ ബ്യൂറോ…

സ്റ്റുഡന്റ് പോലീസ് കേഡറ്റ്
ക്യാമ്പിന് തുടക്കമായി

തെങ്കര:ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേ ഡറ്റിന്റെ രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ നിയമങ്ങളെ യുക്തിപരമായ ചിന്ത കൊണ്ടും മനോ ഭാവം കൊണ്ടും അംഗീകരിക്കുകയും അനുസരിക്കുകയും…

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
ശ്രദ്ധേയമായി

അലനല്ലൂര്‍ :30 വര്‍ഷക്കാലത്തെ വിശേഷങ്ങളും പഠനാനുഭവങ്ങളും പരിഭവങ്ങളും പങ്കുവെച്ച് എടത്തനാട്ടുകര കോട്ടപ്പള്ള ഗവ.ഓറിയ ന്റല്‍ ഹൈസ്‌കൂളിലെ 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.സി വി ദ്യാര്‍ഥികളുടെ ‘ ഒരു വട്ടം കൂടി’ ബാച്ച് സംഗമം ശ്രദ്ധേയമായി. പഠി ച്ചിരുന്ന ക്ലാസ്സും അടുത്തിരുന്ന സുഹ്യത്തുക്കളെയും പഠിപ്പിച്ച…

കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം: മന്ത്രി

മണ്ണാര്‍ക്കാട്:15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോ വിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകു പ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കണ മെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരു ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍…

അലനല്ലൂരില്‍ സ്ഥിരം കൃഷി ഓഫീസറെ നിയമിക്കണമെന്ന് ആവശ്യം

അലനല്ലൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊ ന്നായ അലനല്ലൂരില്‍ സ്ഥിരമായി കൃഷി ഓഫീസറില്ലാത്തത് കര്‍ഷ കരെ ബുദ്ധിമുട്ടിലാക്കുന്നതായി ആക്ഷേപം.കാര്‍ഷിക പദ്ധതികളു ടെ ഗുണഭോക്താക്കള്‍ ഏറെയുള്ള മേഖലയില്‍ കൃഷി ഓഫീസറി ല്ലാത്തതിനാല്‍ പദ്ധതികളുടെ നടത്തിപ്പിലും കാലതാമസം നേരിടു ന്നതായും പരാതിയുണ്ട്.പ്രകൃതിക്ഷോഭത്തിലുള്‍പ്പടെ കൃഷി നാശം…

വിഖായയും നഗരസഭയും നഗരവും പുഴകളും വൃത്തിയാക്കി

മണ്ണാര്‍ക്കാട്:നാടിന്റെ ജലസ്രോതസ്സുകളായ നീര്‍ച്ചാലുകളെ മാലി ന്യമുക്തമാക്കി ജനകീയമായി വീണ്ടെടുക്കുന്ന ഇനി ഞാനൊഴുകട്ടെ രണ്ടാംഘട്ട കാമ്പയിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭയും എ സ്‌കെഎസ്എസ്എഫ് വിഖായയും സംയുക്തമായി നഗരത്തില്‍ നട ത്തിയ മെഗാശുചീകരണം ശ്രദ്ധേയമായി. ദേശീയപാതയില്‍ നെല്ലിപ്പുഴ മുതല്‍ എംഇഎസ് കല്ലടി കോളേജ് പരിസരം വരേയും…

എസ്എഫ്‌ഐ ലോക്കല്‍ സമ്മേളനം

മണ്ണാര്‍ക്കാട്: എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിമേഷ് കെ.സി ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി മാലിക്, പ്രസിഡന്റ് ഹരി,സിപിഎം ലോക്കല്‍ സെക്രട്ട റി കെപി ജയരാജ്,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അജീഷ്,എന്‍ കെ സുജാത,വത്സലകുമാരി,ഡിവൈഎഫ്‌ഐ മേഖല വൈസ് പ്ര സിഡന്റ്…

മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

തച്ചമ്പാറ : ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തച്ചമ്പാറ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി ഏഴോളം മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് ഒ.നാരായ ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാ ൻ ജോർജ് തച്ചമ്പാറ, വികസന…

error: Content is protected !!