Day: December 21, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 24995 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 24995 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 7 ആരോഗ്യ പ്രവര്‍ത്തകരും 11 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 1831 പേര്‍ ഒന്നാം ഡോസും 16690 പേര്‍ രണ്ടാം…

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ ടൂറിസം ഫെസ്റ്റിവല്‍ 26ന് തുടങ്ങും

കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആ കര്‍ഷിക്കുന്നതിനായി ഉദ്യാനപരിപാലക കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ നടക്കും.ഒരാഴ്ചക്കാലം വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടി കള്‍ അരങ്ങേറും. ഫെസ്റ്റിവല്‍ 26ന് വൈകീട്ട് നാലിന് വൈദ്യുതി വകുപ്പ്…

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
എല്ലാ സ്ഥാപനങ്ങളിലും
ടെലിഫോണ്‍ നിര്‍ബന്ധമാക്കി

മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങ ളില്‍ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാര്യങ്ങള്‍ അറിയാന്‍ സ്ഥാപനങ്ങളി ലേക്ക് വിളിക്കാന്‍ പല ഓഫീസുകള്‍ക്കും ഫോണ്‍ നമ്പര്‍ ഇല്ല എന്ന പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം പ…

ലൈബ്രറി കൗണ്‍സില്‍
സെമിനാര്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍: മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മലബാര്‍ കലാപം പുനര്‍വായന എന്ന വിഷയത്തെ ആസ്പദമാക്കി എടത്തനാ ട്ടുകര കോട്ടപ്പള്ളയില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഡോ.സി പി ചിത്ര ഭാനു വിഷയാവതരണം നടത്തി.വി.അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷനാ യി.ചടങ്ങില്‍ അച്യുതന്‍…

ബാലസംഘം കാര്‍ണിവല്‍
വിജയിപ്പിക്കും

അലനല്ലൂര്‍: ഒന്നിച്ച് നടക്കാം അതിജീവനത്തിന്റെ പുലരിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ 28ന് ബാലസംഘം സ്ഥാപക ദിനത്തില്‍ നടത്തുന്ന ”ബാലസംഘം കാര്‍ണിവല്‍’ പരിപാടി വിജ യിപ്പിക്കുന്നതിനായി അലനല്ലൂര്‍ വില്ലേജ് കണ്‍വെന്‍ഷന്‍ സംഘടി പ്പിച്ചു.ഏരിയാ കണ്‍വീനര്‍ എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു.കെപി വൈശാഖ് അധ്യക്ഷനായി.കെ.എ.സുദര്‍ശന കുമാര്‍…

കാട്ടുതീ ബോധവത്കരണം നടത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റ ആഭിമുഖ്യ ത്തില്‍ പുറ്റാനിക്കാട് ഗ്ലോബല്‍ ക്ലബിന്റെ സഹകരണത്തോടെ കാ ട്ടുതീ പ്രതിരോധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോട്ടോ പ്പാടം ഗ്രാമപഞ്ചായത്ത് അംഗം ഫായിസ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ശശികുമാര്‍ അധ്യക്ഷനാ യി.ഗ്രേഡ്…

സംസ്ഥാനത്തെ സമ്പൂര്‍ണ
വാക്‌സിനേഷന്‍ 75 ശതമാനം

തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സ മ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആ രോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസം ഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703) ആദ്യ ഡോസ് വാക്‌സി നും…

പുലിയെ പിടികൂടാന്‍ കൂട് വെക്കും,തത്തേങ്ങലത്ത് എംഎല്‍എ സന്ദര്‍ശനം നടത്തി

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിന്റ മലയോരത്തെ ഭീതിയിലാ ഴ്ത്തി വിഹരിക്കുന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാ പിക്കും.ഇതിന് അനുമതി തേടി മണ്ണാര്‍ക്കാട് ഡിഎഫ്ഒ ചീഫ് വൈ ല്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചിട്ടുണ്ട്.തത്തേങ്ങലത്ത് ബുധനാഴ്ച കൂട് സ്ഥാപിക്കുമെന്നാണ് വനംവകുപ്പില്‍ നിന്നും ലഭ്യമാകുന്ന വി…

ശിശുമരണങ്ങള്‍ പരിഹരിക്കാന്‍ അട്ടപ്പാടിയില്‍
സത്വര നടപടികള്‍ സ്വീകരിക്കും : നിയമസഭാ സമിതി

അഗളി: ശിശുമരണങ്ങള്‍ പരിഹരിക്കാന്‍ അട്ടപ്പാടിയില്‍ സത്വര നട പടികള്‍ സ്വീകരിക്കുമെന്നും മേഖലയില്‍ ആവശ്യമായ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷേമ നിയമസഭാ സമിതി ചെയര്‍മാന്‍ ഒ.ആര്‍ കേളു പ റഞ്ഞു. അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തി…

പട്ടികജാതി -പട്ടികവര്‍ഗ ക്ഷേമ നിയമസഭാ സമിതി അട്ടപ്പാടിയിലെ ഊരുകള്‍ സന്ദര്‍ശിച്ചു

അഗളി: പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമ നിയമസഭാ സമിതി അട്ട പ്പാടിയിലെ തെക്കേ ചാവടിയൂര്‍, വടക്കോട്ടത്തറ ഊരുകള്‍ സന്ദര്‍ശി ച്ചു. മേഖലയില്‍ ഈയിടെ ഉണ്ടായ ശിശു മരണത്തിന്റെ പശ്ചാത്ത ലത്തിലാണ് സമിതി അംഗങ്ങള്‍ ഊരുകള്‍ സന്ദര്‍ശിച്ചത്. പട്ടികജാ തി – പട്ടികവര്‍ഗ…

error: Content is protected !!