Day: December 27, 2021

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന് ടോൾ ഫ്രീ നമ്പർ (1076)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടാൻ ഇനി മുതൽ 1076 എന്ന നാലക്ക ടോൾ ഫ്രീ നമ്പർ. 2022 ജനുവരി ഒന്നു മുതൽ പുതിയ നമ്പർ പ്രബല്യ ത്തിൽ വരും. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവി ധാനത്തിലേക്ക്…

വിസ്ഡം വനിതാ സംഗമം സംഘടിപ്പിച്ചു

അലനല്ലൂര്‍: വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുന്ന ബില്‍ പ്രതിപക്ഷ എതിര്‍പ്പുകളെ മറികടന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി പാര്‍ലി മെന്റില്‍ അവതരിപ്പിച്ചത് അപ്രഖ്യാപിത ഏക സിവില്‍ കോഡിലേ ക്കുള്ള ചുവടുവെപ്പാണെന്ന് വിസ്ഡം വനിതാ സംഗമം അഭിപ്രായപ്പെ ട്ടു. രാജ്യത്ത് നിലവിലുള്ള ഏഴ് വിവാഹ നിയമങ്ങളില്‍…

ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണം; വെല്‍ഫെയര്‍പാര്‍ട്ടി വാഹന പ്രചരണ ജാഥ നാളെ

മണ്ണാര്‍ക്കാട്:ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാ ക്കി ജനങ്ങളുടെ ഗതാഗതപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് നിന്നും കൊട്ടശ്ശേരിയിലേക്ക് വാ ഹന പ്രചരണ ജാഥ നടത്തും.രാവിലെ 9.30ന് ടിപ്പുസുല്‍ത്താന്‍ റോ ഡ് ജംഗ്ഷനില്‍ വെച്ച് ജാഥ ജില്ലാ മീഡിയ സെക്രട്ടറി കെവി…

പാഥേയം പദ്ധതിയുമായി
വോയ്സ് ഓഫ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്:വിശപ്പ് രഹിത മണ്ണാര്‍ക്കാട് പദ്ധതിയുടെ തുടര്‍ച്ചയായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടും,ബ്ലഡ് ഈസ് റെഡ് കൂട്ടായ്മയും, മണ്ണാര്‍ ക്കാട് ജനമൈത്രി പോലീസുമായി ചേര്‍ന്നു കൊണ്ട് പാഥേയം – സൗ ജന്യ ഭക്ഷണപ്പൊതി പദ്ധതി പുതുവത്സര ദിനത്തില്‍ ആരംഭിക്കും. നിരത്തുകളില്‍ ഒരു നേരം ഭക്ഷണത്തിനു…

കോവിഡ് ധനസഹായ അദാലത്ത്;
530 പേര്‍ പങ്കെടുത്തു

പാലക്കാട്:കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു ള്ള ധനസഹായ വിതരണത്തിന് അപേക്ഷ സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പ് സംഘടിപ്പിച്ച അദാലത്തില്‍ 530 ഓളം പേര്‍ പങ്കെടു ത്തു.അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷ കള്‍ നിരസിച്ചവര്‍ക്ക് അപ്പീല്‍ നല്‍കുന്നതിനുള്ള അവസരവു മു ണ്ടായിരുന്നു.എ…

അട്ടപ്പാടിയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും;അവലോകന യോഗം ചേര്‍ന്നു

അഗളി:അട്ടപ്പാടി മേഖലയില്‍ മദ്യവും മറ്റ് ലഹരിവസ്തുക്കളുടേയും ഉ പയോഗം തടയാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശ ക്തിപ്പെടുത്താനും പുതിയ പ്രവര്‍ത്തനങ്ങല്‍ ആവിഷ്‌കരിക്കാനും അട്ടപ്പാടിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ വിലയിരു ത്താന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ അഗ ളി…

ഡോക്ടര്‍മാരുടെ എണ്ണം കൂട്ടണം;
അലനല്ലൂര്‍ സിഎച്ച്‌സിയില്‍
രോഗികളുടെ തിരക്ക്

അലനല്ലൂര്‍:ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിന് അ നുസരിച്ച് പരിശോധിക്കാനാവശ്യമായ ഡോക്ടര്‍മാരുടെ കുറവ് അല നല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രതിസന്ധി സൃഷ്ടിക്കു ന്നു.ആശുപത്രിയില്‍ നാല് ഒപി മുറികളുണ്ടെങ്കിലും പലപ്പോഴും ഒ ന്നോ രണ്ടോ ഒപി മുറികളില്‍ മാത്രമേ ഡോക്ടര്‍മാരുടെ സേവനമു ണ്ടാകൂ.രോഗികളെ…

കേരളത്തില്‍ 30 മുതല്‍ ജനുവരി രണ്ട് വരെ രാത്രി കര്‍ഫ്യൂ;വാഹന പരിശോധന ശക്തമാക്കും

തിരുവനന്തപുരം:ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ രാത്രി കര്‍ ഫ്യൂ ഏര്‍പ്പെടുത്തി.രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാ ണ് നിയന്ത്രണം.കടകള്‍ രാത്രി 10ന് അടയ്ക്കണം.അനാവശ്യ യാത്ര കള്‍ അനുവദിക്കില്ല.മുഖ്യമന്ത്രി പിണറായി…

കെ.എസ്.ആര്‍.ടി.സി പ്രത്യേക ന്യൂ ഇയര്‍ ആഘോഷരാവ് സംഘടിപ്പിക്കുന്നു

പാലക്കാട്:കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷ ത്തോടനുബന്ധിച്ച് പ്രത്യേക ന്യൂ ഇയര്‍ ആഘോഷരാവ് സംഘടിപ്പി ക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ.ഉബൈദ് അറിയിച്ചു. ബസ് ഓണ്‍ ഡിമാന്റ്,നാട്ടിന്‍പുറം ബൈ ആനപ്പുറം ഉല്ലാസയാത്ര എ ന്നിവയ്ക്കുശേഷമുള്ള കെ.എസ്. ആര്‍. ടി. സിയുടെ പുതിയ സംരംഭ മാണിത്.…

കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗ ൺസിൽ ഏർപ്പെടുത്തിയ 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാ ർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയ ങ്ങളെ ജനകീയവത്ക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽ കിയിട്ടുള്ള വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാല ശാ സ്ത്ര…

error: Content is protected !!