Day: December 4, 2021

ഗേറ്റ്സ് ഓറിയൻ്റേഷൻ ക്യാമ്പ് നാളെ

കോട്ടോപ്പാടം:സിവിൽ സർവീസ് ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി കോട്ടോ പ്പാടം ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊ സൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധ തിയായ കരിയർ ആൻ്റ് ലീഡർഷിപ്പ് ആക്ടിവേഷൻ പ്രോജക്ടിൻ്റെ ഭാഗമായുളള…

കണ്ടൈനർ ലോറി നിയന്ത്രണം വിട്ട് അപകടം ;ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു

കല്ലടിക്കോട് : ദേശീയപാത കാഞ്ഞികുളത്ത് കണ്ടൈനർ ലോറി അപകടത്തിൽ പെട്ടു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ശ നിയാഴ്ച്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. അലനല്ലൂരിൽ നിന്നും കോഴിത്തീറ്റ ഇറക്കി തിരിച്ചു പാലക്കാട് ഭാഗത്തേക്ക് വരു കയായിരുന്ന ലോറി കാഞ്ഞികുളം പാലത്തിന് സമീപം റോഡിൽ…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 28106 പേര്‍

മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 28106 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരും 21 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 2905 പേര്‍ ഒന്നാം ഡോസും 17167 പേര്‍ രണ്ടാം…

വാക്സിന്‍ എടുക്കാത്ത അധ്യാപക,
അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തു വാക്സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവന്‍കുട്ടി. വാക്സിന്‍ എടുക്കാത്ത അധ്യാ പക-അനധ്യാപകരുടെ എണ്ണം 1,707 ആണ്. ഇതില്‍ 1,495 പേര്‍ അധ്യാ പകരും 212 പേര്‍ അനധ്യാപകരുമാണ്.എല്‍പി, യുപി,…

അട്ടപ്പാടിക്ക് സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍: മന്ത്രി വീണാ ജോര്‍ജ്

175 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ‘പെന്‍ട്രിക കൂട്ട’ അഗളി:അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാ റാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാലാടി സ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകള്‍, കുട്ടികള്‍, കൗരപ്രായക്കാര്‍ എന്നിവരെ പ്രത്യേകം…

താലൂക്ക് ആശുപത്രിയില്‍
സേവ് മണ്ണാര്‍ക്കാട്
ഭക്ഷണ വിതരണം പുനരാരംഭിച്ചു

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവ് മണ്ണാര്‍ക്കാട് ഭക്ഷണ വിതരണം പുനരാ രംഭിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നിര്‍ത്തിവെച്ചിരുന്ന ഭക്ഷ ണ വിതരണമാണ് പുനരാരംഭിച്ചത്.കല്യാണം, പിറന്നാള്‍, മരണാന ന്തര ചടങ്ങുകള്‍, മറ്റ് വിശേഷ അവസരങ്ങളില്‍ സുമനസ്സുകള്‍ നല്‍ കുന്ന…

അട്ടപ്പാടി ശിശു മരണം; വിദ്യാര്‍ഥി രോഷം ഉയര്‍ത്തി എം.എസ്.എഫ് ജീവന്‍ രക്ഷാ വലയം

അഗളി: അട്ടപ്പാടിയില്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്ന ശിശു മര ണങ്ങളില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മ ണ്ഡലം കമ്മിറ്റി അഗളി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ‘ജീവന്‍ രക്ഷാ വലയം’ സംഘടിപ്പിച്ചു. അട്ടപ്പാടി പിന്നോക്ക സമൂഹത്തിന് അനുവദിച്ച ആനുകൂല്യങ്ങളും മറ്റും…

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിനു മു ന്നില്‍ ധര്‍ണ നടത്തി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന,പാച ക വാതക വില നിയന്ത്രിക്കുക,നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക,കാര്‍ഷിക ഉല്‍പ്പനങ്ങള്‍ക്കു താങ്ങുവില നിശ്ച യിക്കുക തുടങ്ങിയ…

ബി.ജെ.പി പ്രതിനിധി സംഘം അട്ടപ്പാടി സന്ദര്‍ശിച്ചു

അഗളി: അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ചും ആദിവാസി മേഖലയില്‍ കേന്ദ്ര ഫണ്ട് വകമാറ്റല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അ ന്വേഷിക്കുന്നതിന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകു മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം അട്ടപ്പാടി സന്ദര്‍ശിച്ചു.…

സഞ്ചരിക്കുന്ന വില്‍പനശാല പര്യടനം തുടങ്ങി

മണ്ണാര്‍ക്കാട്:പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിന്റെ ഭാ ഗമായി സര്‍ക്കാര്‍ നടത്തി വരുന്ന സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാല മണ്ണാര്‍ക്കാട് താലൂക്കിലും പര്യടനം തുടങ്ങി. ശനിയാ ഴ്ച ആര്യമ്പാവ്,ചെത്തല്ലൂര്‍ സെന്റര്‍,ആറ്റാശ്ശേരി, തിരുവിഴാംകുന്ന്, കാരാകുര്‍ശ്ശി എന്നിവടങ്ങളിലായിരുന്നു പര്യടനം.ഞായറാഴ്ച രാവി ലെ എട്ടിന് മൂന്നേക്കര്‍,10ന് മുതുകുര്‍ശ്ശി,ഉച്ചയ്ക്ക് 12 മണിക്ക്…

error: Content is protected !!