Day: December 20, 2021

അന്താ രാഷ്ട്ര കവ്യോത്സവം സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതിക പ്രശ്ന ങ്ങളും അഭിസംബോധന ചെയ്യുന്നതിനായി ഗവൺമെൻറ് പോളി ടെ ക്നിക് കോളേജ് പെരിന്തൽമണ്ണ നാഷണൽ ഡിജിറ്റൽ ലൈബ്രറി ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ റൈമിംഗ് നേച്ചർ എന്ന പേരിൽ അന്താ രാഷ്ട്ര കവ്യോത്സവം സംഘടിപ്പിച്ചു.കവി സച്ചിദാനന്ദൻ കാവ്യോത്സവം ഉദ്ഘാടനം…

മന്ത്രി പി.രാജീവ്
കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ് പാർക്ക് സന്ദർശിച്ചു

വാളയാര്‍: വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ് പാർക്ക് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്ര-സംസ്ഥാന സർക്കാർ സഹകരിച്ച് കഞ്ചിക്കോട്, ചേർത്തല എന്നിവടങ്ങളിലായി രണ്ട് മെഗാ ഫുഡ് പാർക്കുകളാണ് സംസ്ഥാന ത്ത് ആരംഭിച്ചിരിക്കുന്നത്. അതിൽ കഞ്ചിക്കോട് ഫുഡ് പാർക്കിലെ എല്ലാ…

ദളിത് വിഭാഗത്തിന്റെ സമഗ്ര വികസനം മികച്ച വിദ്യാഭ്യാസത്തിലൂടെ: എ കെ ബാലൻ

അഗളി:കേരളത്തിൽ ദളിത് വിഭാഗങ്ങളുടെ സമഗ്ര വികസനമെന്ന ത് മികച്ച രീതിയിലുള്ള ആധുനിക വിദ്യഭ്യാസം നൽകുന്നതിൽ ഊ ന്നി നടപ്പാക്കുന്നതാണ് ഇപ്പോഴും അധികാരത്തിൽ തുടരുന്ന എൽ ഡിഎഫ് സർക്കാരിന്റെ നയമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. ഇത്…

വാഹനമിടിച്ച് കാട്ടുപന്നി ചത്തു

അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കലില്‍ അജ്ഞാത വാഹനമിടിച്ച് കാട്ടു പന്നി ചത്തു. തിങ്കളാഴ്ച്ച രാവിലെ ഒമ്പതുമണിയോടെയാണ് റോഡിലൂടെ ഓടിയ പന്നിയെ വാഹനമിടിച്ചത്. നടപടികള്‍ക്കു ശേ ഷം വനംവകുപ്പ് ജഡം സംസ്‌കരിച്ചു. പന്നിക്ക് മൂന്ന് വയസ് പ്രായ മാണ് കണക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.…

പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു.

മണ്ണാർക്കാട്:പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു.ചേറുംകുളം താഴത്ത് വീട്ടിൽ മണികണ്ഠൻ്റെ മകൾ അഖിന(16)യാണ് മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടിനുള്ളിൽ ഷാളിൽ കെട്ടി തൂങ്ങി നിൽ ക്കുന്ന നിലയിൽ കണ്ടെത്തിയ അഖിനയെ ബന്ധുക്കളും, നാട്ടുകാ രും വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുംപിന്നീട് പെരിന്തൽമണ്ണ…

ട്രൈബല്‍ ഫോക് ലോര്‍
പഠനകേന്ദ്രം സ്ഥാപിക്കണം:
യുവകലാ സാഹിതി

കുമരംപുത്തൂര്‍: പ്രാക്തന ഗോത്രകലകളെയും, നാടന്‍ കലകളെയും സംരക്ഷിക്കുവാനായി അട്ടപ്പാടി – മണ്ണാര്‍ക്കാട് പ്രദേശങ്ങളെ ഉള്‍പ്പെ ടുത്തി ട്രൈബല്‍ – ഫോക് ലോര്‍ പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് യുവ കലാ സാഹിതി മണ്ണാര്‍ക്കാട് മേഖലാ കണ്‍വെന്‍ഷന്‍ സര്‍ക്കാ രിനോട് ആവശ്യപ്പെട്ടു. കുമരംപുത്തൂര്‍ കൊങ്ങശ്ശേരി സ്മാരക…

സംസ്ഥാനത്ത് സിമന്റ് ഉത്പാദനം വര്‍ദ്ധിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി പി. രാജീവ്

പുതിയ രണ്ട് പദ്ധതികള്‍ ആരംഭിക്കും പാലക്കാട്: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനകം സിമന്റ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മ ന്ത്രി പി രാജീവ്. പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വി വിധ പദ്ധതികളുടെ അവലോകന യോഗത്തിന് ശേഷം വാളയാര്‍ മലബാര്‍…

വേനലെത്തിയില്ല;കുന്തിപ്പുഴയും നെല്ലിപ്പുഴയും മെലിഞ്ഞു,ആശങ്കയില്‍ നാട്

മണ്ണാര്‍ക്കാട്: വേനലെത്തും മുന്നെ കുന്തിപ്പുഴയിലും നെല്ലിപ്പുഴയി ലും ജലനിരപ്പ് താഴുന്നത് ആശങ്കയുയര്‍ത്തുന്നു.തുലാവര്‍ഷം അവ സാനിക്കാന്‍ ഇനി പത്ത് ദിവസം മാത്രം ശേഷിക്കെ മഴ പെയ്യാന്‍ മടി ച്ചു നില്‍ക്കുന്നതും ആധിയുണര്‍ത്തുന്നു.ഇടവപ്പാതിയും തുലാവര്‍ ഷവും വേണ്ടുവോളം കനിഞ്ഞ ഈ വര്‍ഷക്കാലത്ത് മണ്ണാര്‍ക്കാടിന് 294.68…

വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അല്‍ ഹിക്മ സ്റ്റുഡന്റ്‌സ് യൂണിയന്‍

അലനല്ലൂര്‍ : രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ദ്ധിച്ച് വരുന്ന സാ ഹചര്യത്തില്‍ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ ചെറുത്ത് നില്‍പി ന്റെ പുതിയ രീതി അവലംബിക്കാന്‍ സാധിക്കണമെന്ന് അല്‍ ഹിക്മ അറബിക് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. മികച്ച ഭൗതിക വിദ്യാഭ്യാസം…

വ്യാജ ചികിത്സാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം:എഎംഎഐ

മണ്ണാര്‍ക്കാട്: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ വൈ ദ്യരംഗത്തു പ്രവര്‍ത്തിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യാജ ചികിത്സാ സ്ഥാപനങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള കര്‍ശന നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്ന് ആ യുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.…

error: Content is protected !!