Day: December 29, 2021

ആസിഫിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം, ആക്ഷന്‍ കമ്മിറ്റി പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി

മണ്ണാർക്കാട്: തച്ചനാട്ടുകര അമ്പത്തിയഞ്ചാം മൈലിലെ ആസിഫി ന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യ പ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ജനപ്രതിനിധികളും നാട്ടുകല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.തച്ചനാട്ടുകര പഞ്ചായത്ത് കെ.പി. എം…

പ്രതി ചാടിപ്പോയി

മണ്ണാര്‍ക്കാട്:വൈദ്യപരിശോധനക്കായി താലൂക്ക് ആശുപത്രി യിലെത്തിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോ യി.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കൈതച്ചിറ സ്വദേശി ജിന്റോയാണ് രക്ഷപ്പെട്ടത്.ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധന: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും

തിരുവനന്തപുരം: ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന സംഘട നകളുടെ ആവശ്യത്തെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനുള്ളില്‍ റി പ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെ ടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കമ്മിറ്റി റി പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി…

അട്ടപ്പാടി ചുരം റോഡില്‍ അറ്റകുറ്റപണി തുടങ്ങി

അഗളി: മുറവിളികള്‍ക്കൊടുവില്‍ ചുരം റോഡില്‍ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റ പണി തുടങ്ങി.ആനമൂളി മുതല്‍ മുക്കാലി വരെയു ള്ള ദൂരത്തില്‍ കുഴിയടക്കല്‍ പ്രവൃത്തികളാണ് നടത്തുന്നത്. നേര ത്തെ നല്‍കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍. കിഫ്ബി ഫണ്ടുപയോഗിച്ചുള്ള മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നവീകരണം കേരള…

ഫലഭൂയിഷ്ഠമായ തരിശിടങ്ങളില്‍ വിതയ്ക്കാന്‍ വിത്തുപന്തുകള്‍ തയ്യാര്‍

അലനല്ലൂര്‍:പരിസ്ഥിതി സംരക്ഷണവും ഹരിതവല്‍ക്കരണവും ല ക്ഷ്യമിട്ട് ഫലഭൂയിഷ്ഠമായ തരിശ് ഇടങ്ങളില്‍ വിതറി മുളപ്പിക്കാന്‍ സീഡ് ബോളുകള്‍ തയ്യാറാക്കി എടത്തനാട്ടുകര ഗവ.ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍.അതിജീവനം 2021 സപ്തദിന ക്യാമ്പില്‍ നാമ്പ് എന്ന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആ യിരം…

കോണ്‍ഗ്രസ് ജന്‍മദിനം;
പദയാത്ര നടത്തി

കോട്ടോപ്പാടം:കോണ്‍ഗ്രസ്സ് 137-ാം ജന്മദിനത്തില്‍ കോട്ടോപ്പാടം മ ണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി. ജെ രമേഷിന്റെ നേതൃത്വത്തി ല്‍ അരിയൂര്‍ മുതല്‍ കോട്ടോപ്പാടം സെന്റര്‍ വരെ പദയാത്ര നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി മുരളീധരന്‍ ഫ്‌ലാഗ് ഓ ഫ് ചെയ്തു…

ജിഎസ്ടി വര്‍ധനവില്‍
വ്യാപാരികള്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:വിലക്കയറ്റം സൃഷ്ടിക്കുന്ന ജിഎസ്ടിയുടെ വര്‍ധനവിനെ തിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ വൈസ് പ്ര സിഡന്റ് ലിയാക്കത്തലി അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്ര…

തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിൽ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം:സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും സ്പോർട്സ് കൗ ൺസിലുകൾ രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്പോർട്സ് നിയമത്തിൽ അനു ശാസിക്കുന്ന വിധത്തിൽ എക്സ്…

കോവിഡ് പോരാളികളെ ആദരിച്ചു

പാലക്കാട്: കോവിഡ് ചികിത്സാകേന്ദ്രമായിരുന്ന കിന്‍ഫ്രയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച മുഴുവന്‍ ആരോഗ്യ പ്രവ ര്‍ത്തകരെയും താത്കാലിക ജീവനക്കാരെയും സന്നദ്ധപ്രവര്‍ത്തക രെയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ‘ആദരവ്’ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.…

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി: തര്‍ക്കരഹിത ഭൂമിയുടെ അവകാശരേഖകള്‍ ഉടന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം

പാലക്കാട്: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായി പാലക്കാ ട് താലൂക്കിലെ പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ ഒന്നാംഘട്ടമായി ന ടപ്പാക്കുന്ന ഭൂമിയേറ്റെടുക്കല്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന സാ ഹചര്യത്തില്‍ തര്‍ക്കരഹിത ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയ ഭൂവുടമകള്‍ക്ക് 2,42,45,530/- നഷ്ടപരിഹാര തുക…

error: Content is protected !!