Day: December 19, 2021

തത്തേങ്ങലത്ത് പുലിയിറങ്ങി;വനപാലകര്‍ തിരച്ചില്‍ നടത്തി
,മലയോരം ഭീതിയില്‍

തെങ്കര: തത്തേങ്ങലത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍.ഞായറാഴ്ച വൈകീട്ട്ഏഴുമണിയോടെ ചേറുംകുളം തത്തേങ്ങലം പാതയില്‍ കല്‍ക്കടി ഭാഗത്ത് വനംവകുപ്പിന്റെ ജണ്ടയ്ക്ക് മുകളില്‍ പുലി നി ല്‍ക്കുന്നതാ യാണ് നാട്ടുകാര്‍ കണ്ടത്.ബഹളം വെച്ചതോടെ സമീപ ത്തെ പൊന്ത ക്കാടിലേക്ക് പുലി മറഞ്ഞേ്രത. ഉടന്‍ വനംവകുപ്പിനെ വിവരം…

കിഫ റാലിയും പ്രതിരോധ സദസ്സും നടത്തി

മണ്ണാര്‍ക്കാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക,പരിസ്ഥിതി ലോല പ്രദേശങ്ങല്‍ നിന്നും കൃഷിയിടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോ സിയേഷന്റെ (കിഫ) നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് കര്‍ഷക റാലി യും പ്രതിരോധ സദസ്സും നടത്തി.കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴു കയില്‍,അഡ്വ.ബേബി പൂവത്തിങ്കല്‍,അഡ്വ.…

ഇ- ശ്രം റജിസ്ട്രേഷൻ നടന്നു

മണ്ണാർക്കാട് :എ.കെ.പി.എ മണ്ണാർക്കാട് മേഖലയുടെ നേതൃത്വത്തി ൽ അംഗങ്ങൾക്കുള്ള ഇ- ശ്രം റജിസ്ട്രേഷൻ നടന്നു. തെങ്കര പഞ്ചാ യത്ത് പ്രസിഡൻറ് എ.ഷൗക്കത്ത് ഉദ്‌ഘാടനം ചെയ്‌തു. മേഖല പ്രസി ഡൻറ് റഹീം തെങ്കര അധ്യക്ഷനായി. ജില്ലാ പ്രസിഡൻറ് റഫീഖ് മണ്ണാർക്കാട്, മണികണ്ഠൻ മുളയൻ…

അൾത്താര ഉദ്‌ഘാടനം നടന്നു

തച്ചമ്പാറ :പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോനാ പള്ളി യിൽ നവീകരിച്ച അൾത്താരയുടെ ഉദ്‌ഘാടനം പാലക്കാട് രൂപതാധ്യ ക്ഷൻ മാർ ജേക്കബ് മനത്തോടത്ത് നിർവ്വഹിച്ചു. ദേവാലയത്തിലെ അൾത്താരകൾ നവീകരിക്കുന്നതിനോടൊപ്പം ആത്മീയ നവീകര ണം മനസിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ.…

ക്രഷര്‍ യൂണിറ്റിനെതിരെ കണ്‍വന്‍ഷന്‍ നടത്തി

അലനല്ലൂര്‍: പിലാച്ചോല കോട്ടമലയില്‍ ക്വാറി,ക്രഷര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ചു ക്വാറി വിരുദ്ധ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വ ത്തില്‍ കണ്‍വന്‍ഷന്‍ നടത്തി.അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബഷീര്‍പടുകു ണ്ടില്‍ അധ്യക്ഷത വഹിച്ചു.…

error: Content is protected !!