ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 22445 പേര്‍
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 22445 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 10 ആരോഗ്യ പ്രവര്‍ത്തകരും 10 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വ യസ്സുവരെയുള്ളവരില്‍ 1880 പേര്‍ ഒന്നാം ഡോസും 15284 പേര്‍…