Day: December 28, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 22607 പേര്‍

അലനല്ലൂര്‍:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 22607 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 108 ആരോഗ്യ പ്രവര്‍ത്തകരും 53 മുന്നണി പ്രവര്‍ത്തരും രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയു ള്ളവരില്‍ 1983 പേര്‍ ഒന്നാം ഡോസും 14899 പേര്‍ രണ്ടാം ഡോസുമട…

സൗജന്യ ആയുര്‍വേദ ക്യാമ്പ് നടത്തി

അലനല്ലൂര്‍: ഗവ.വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. യൂണിറ്റിന്റെ സ പ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സൗജന്യ ആയുര്‍വേദ മെ ഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ള ത്ത് ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ ബാന്‍ ടീച്ചര്‍ അധ്യക്ഷത…

ബാലസംഘം കാര്‍ണിവല്‍
സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ഒന്നിച്ചു നടക്കാം അതിജീവനത്തിന്റെ പുലരിയിലേ ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ബാലസംഘം സ്ഥാപക ദിനത്തോട നുബന്ധിച്ച് ബാലസംഘം കാര്‍ണിവല്‍ സംഘടിപ്പിച്ചു.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു. ടി ഹരിലാല്‍,അഡ്വ കെ സുരേഷ്,എന്‍ കെ സുജാത,അജീഷ് കുമാ ര്‍,കൃഷ്ണന്‍കുട്ടി,സുബിന്‍,സുരേഷ്,റജീന,ഊര്‍മ്മിള,കൗണ്‍സിലര്‍മാരായ സിന്ധു…

ജില്ലയിൽ കോഴിക്കോട് സ്വദേശിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ജോലിയുടെ ഭാഗമായി എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് ഒമിക്രോൺ സ്ഥിരീകരി ച്ചതായി ഡി.എം.ഒ. കെ. രമാദേവി അറിച്ചു. ശബരിമല ഡ്യൂട്ടികഴി ഞ്ഞ് തിരിച്ചെത്തുകയും തുടർന്ന് ക്വാട്ടേഴ്സിൽ കോവിഡ് പോസിറ്റീ വായി നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥി രീകരിച്ചത്.

സര്‍ക്കാറുകളുടെ അവകാശ നിഷേധം പ്രതിഷേധാര്‍ഹം: റഷീദലി തങ്ങള്‍

മണ്ണാര്‍ക്കാട്: കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ന്യൂനപക്ഷങ്ങളു ടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഓരോ ന്നായി നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിവാഹ പ്രായ ഭേദഗതി ബില്ല്, വഖഫ് ബോര്‍ഡ് നിയമനം, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ച…

വീണ്ടും ദേശീയപുരസ്‌കാര
നേട്ടവുമായി മീനാക്ഷി പ്രദീപ്

കാഞ്ഞിരപ്പുഴ: നൃത്തത്തില്‍ മൂന്നാമതും ദേശീയപുരസ്‌കാരം സ്വ ന്തമാക്കി മീനാക്ഷി പ്രദീപ്.നടരാജ് മ്യൂസിക് അക്കാദമി ഡല്‍ഹിയി ല്‍ നടത്തിയ ഭരതമുനി നൃത്തോത്സവത്തിലാണ് മീനാക്ഷിയുടെ പു രസ്‌കാര നേട്ടം.പബ്ലിക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ ദേശീ യ പ്രസിഡന്റ് ഡോ.അജിത് പാതക്കില്‍ നിന്നും അവാര്‍ഡ്…

ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാണം;വെല്‍ഫെയര്‍ പാര്‍ട്ടി വാഹന പ്രചാരണ ജാഥ നടത്തി

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗത സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട്, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലം ക മ്മിറ്റികളുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ നടത്തി. മണ്ണാ ര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡ്…

കരുതലോടെ കേരളം;
കുട്ടികളുടെ വാക്‌സിനേഷന്
പ്രത്യേക സംവിധാനങ്ങള്‍

മണ്ണാര്‍ക്കാട്:15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊ രുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കു ട്ടികളുടെ വാക്‌സിനേഷന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനമൊരുക്കും. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്‌ സിനേഷനുകള്‍ കൂട്ടിക്കലര്‍ത്തില്ല.…

കെ.എ.എസ്.ഇ സങ്കല്‍പ് തൊഴില്‍ മേള ജനുവരി 16 ന്

പാലക്കാട്:കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ സ ങ്കല്‍പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 16 ന് ഗവ. വി ക്ടോ റിയ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലയി ലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്കും ഹ്രസ്വകാല നൈ പുണ്യ പരിശീലന…

കെ.എസ്.ടി.യു ക്രിക്കറ്റ് മത്സരം:മലപ്പുറം ജേതാക്കള്‍;പാലക്കാട് രണ്ടാമത്

മണ്ണാര്‍ക്കാട്: കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഖാഇദേമില്ലത്ത് സ്മാരക സംസ്ഥാ ന തല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ലാ ടീം ജേതാക്കളായി. പാലക്കാടാണ് റണ്ണര്‍ അപ്.ആറു ടീമുകള്‍ മാറ്റുരച്ച ഫൈനല്‍ റൗണ്ടി ല്‍ മാന്‍ ഓഫ്…

error: Content is protected !!