Day: December 9, 2021

കെ.എസ്.ആര്‍.ടി.സി
ശമ്പള പരിഷ്‌ക്കരണം
നടപ്പാക്കാന്‍ തീരുമാനമായി

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ശമ്പളം സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് തുല്യമായി പരിഷ്‌ക്കരിക്കുവാന്‍ തീരുമാനമായി.ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത തൊ ഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2021 ജൂണ്‍ മുതല്‍ പുതിയ ശമ്പളസ്‌കെയില്‍ നിലവില്‍ വരും. 2022 ജനുവരിയിലെ ശമ്പളം മുതല്‍…

‘എന്റെ ജില്ല’ ആപ്പ്: മെഗാ ഡൗണ്‍ലോഡിങ് ക്യാംപെയ്ന്‍ തുടങ്ങി

പാലക്കാട്: സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതും സേവനങ്ങള്‍ മെച്ചപ്പെ ടുത്താനുമുള്ള ‘എന്റെ ജില്ലാ’ ആപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്ന തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു യുവ കേ ന്ദ്രയുടെയും നേതൃത്വത്തില്‍ ആപ്പ് ഡൗണ്‍ലോഡിങ് ക്യാമ്പയിനു തുടക്കമായി. എന്റെ…

‘ഗ്രാമകം’ രണ്ടാം ഘട്ടത്തിന് തുടക്കം

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ ‘ഗ്രാമകം’ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മുള്ളത്ത് ലത നിര്‍വഹിച്ചു. വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ സം രംഭങ്ങള്‍ സൃഷ്ടിക്കുമെന്ന് മുളളത്ത് ലത പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍ അധ്യ ക്ഷത…

പ്ലസ് വണ്ണിന് 79 അധിക ബാച്ചുകള്‍; സയന്‍സ് ബാച്ചുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താല്‍ക്കാലികമായി 79 അധിക ബാച്ചുകള്‍ അനുവദിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാ ക്കളുടെയും ആവശ്യം അനുസരിച്ച് സയന്‍സ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് നാല്‍പ്പത്തൊമ്പ തും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഉപരിപഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്…

‘ഓറഞ്ച് ദി വേള്‍ഡ്’ നൈറ്റ് വാക്ക് നാളെ രാത്രി 10.30 മുതല്‍ 12 വരെ

മണ്ണാര്‍ക്കാട്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അ തിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓ റഞ്ച് ദി വേള്‍ഡ് ക്യാംപെയിന്റെ ഭാഗമായി വനിതാ ശിശു വികസ ന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച മുതല്‍ വനിതാ ദിന മായ മാര്‍ച്ച് എട്ട് വരെ ജില്ലാ തലത്തിലും പഞ്ചായത്ത്…

യു.കെ സത്യനാരായണനെ അനുസ്മരിച്ചു

അലനല്ലൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറും,മണ്ഡലം കോണ്‍ഗ്രസ് സെക്ര ട്ടറിയുമായിരുന്ന യു കെ സത്യനാരായണന്‍ അനുസ്മരണം പാലക്കാ ഴിയില്‍ നടന്നു.കെ പി സി സി സെക്രട്ടറി പി.ഹരിഗോവിന്ദന്‍ ഉദ്ഘാ ടനം ചെയ്തു.എസ് കെ ശശിപാല്‍ അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്ര സ് പ്രസിഡന്റ്വി വി ഷൗക്കത്തലി,ഭാരവാഹികളായ…

ആനക്കൗത്തിലെ മാലിന്യം തള്ളല്‍;സിസിടിവി സ്ഥാപിക്കാന്‍ നീക്കം

അലനല്ലൂര്‍: കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡില്‍ ആനക്കൗത്ത് ഭാഗത്ത് പാതയോരത്ത് മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് വിനയാകുന്നു. ജന വാസം കുറഞ്ഞ പ്രദേശത്ത് രാത്രിയുടെ മറവിലാണ് മാലിന്യം ത ള്ളുന്നത്.പ്ലാസ്റ്റിക്,വസ്ത്രങ്ങള്‍,ഇലക്ട്രോണിക് വസ്തുക്കള്‍ ഉള്‍പ്പടെ യുള്ള എല്ലാത്തരം മാലിന്യങ്ങളും കുന്നുകൂടി കിടക്കു കയാണ് ഇവിടെ.ചാക്കില്‍ കെട്ടിയാണ്…

ആ ‘ശങ്ക’ തീര്‍ക്കാന്‍ ഇടമില്ലാതെ ചുങ്കം,മേലേ ചുങ്കം കവലകള്‍

കുമരംപുത്തൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടി കുമരംപുത്തൂര്‍ ചുങ്കം,മേലേ ചുങ്കം കവലകള്‍. രണ്ടിട ങ്ങളിലും പൊതുശൗചാലയമില്ലാത്തതും ബസ് കാത്തിരിപ്പു കേന്ദ്ര ങ്ങളുടെ അഭാവവുമാണ് ഇവിടെയുത്തുന്ന ജനങ്ങളെ വലയ്ക്കു ന്നത്. പാലക്കാട് കോഴിക്കോട് ദേശീയപാതയോരത്തുളള മേലെ ചുങ്കത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,ഇലക്ട്രിസിറ്റി…

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ എഴുതിയവര്‍ക്ക് ഇപ്രൂവ്മെന്റിന് അവസരം നല്‍കണം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ എഴു തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ അവസ രം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവാ യി. ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ കമ്മീഷന്‍ അംഗങ്ങളായ ബി. ബബിത, റെനി ആന്റണി എന്നിവരുടെ ഫുള്‍ബെഞ്ചാണ് ഉ…

ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:തമിഴ്‌നാട്ടിലെ കൂനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപ കടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കും മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ എ.എം ശിഹാബ്, കെ.ഗോപാലകൃഷ്ണന്‍, ലെ…

error: Content is protected !!