Day: December 25, 2021

30 ലക്ഷം വരെ പ്രവാസി
വായ്പകള്‍ക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്:നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് വഴി 30 ലക്ഷം രൂ പ വരെയുള്ള വായ്പകള്‍ക്ക് അപേക്ഷിക്കാം. 15 ശതമാനം മൂലധന സ ബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശ…

ചരിത്രത്തിലാദ്യമായി പെണ്‍ പാവക്കൂത്ത് അരങ്ങേറി

പാലക്കാട്:സ്ത്രീ സമത്വത്തിനായ് സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യ മിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ത്രീകളുടെ നേതൃത്വ ത്തില്‍ അവതരിപ്പിച്ച തോല്‍പ്പാവക്കൂത്ത് വേറിട്ടൊരു കാഴ്ചാനുഭവ മായി.പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തില്‍ കൂനത്തറ തോ ല്‍പ്പാവക്കൂത്ത് കലാകേന്ദ്രം ചരിത്രത്തിലാദ്യമായാണ് പെണ്‍…

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;
കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍
വാടിക സ്മിതം നാളെ തുടങ്ങും

കാഞ്ഞിരപ്പുഴ:കിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പുഴ ഉദ്യാനത്തിലൊരുക്കുന്ന നൃത്തസംഗീത സന്ധ്യ ‘വാടി ക സ്മിതം’ഞായറാഴ്ച തുടങ്ങും.ഉദ്യാനത്തിനുള്ളിലെ തുറന്ന് സ്റ്റേജില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ ദിവസവും വൈകീട്ട് നാലു മുതല്‍ ഏ ഴു വരെയാണ് കലാപരിപാടികള്‍ അരങ്ങേറുക.ഇതിനായുള്ള ഒരു ക്കങ്ങളെല്ലാം പൂര്‍ത്തിയായി.അഡ്വ കെ…

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രവും സമൂലവുമായ മാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി ഡോ. ആര്‍ ബിന്ദു

തൃത്താല:സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ കാരങ്ങള്‍ക്കായി സര്‍ക്കാര്‍ നിയമിച്ച മൂന്ന് കമ്മിറ്റി റിപ്പോര്‍ട്ടുക ളുടെ അടിസ്ഥാനത്തില്‍ മേഖലയില്‍ സമഗ്രവും സമൂലവുമായ മാ റ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബി ന്ദു പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച തൃത്താല ആര്‍ട്സ് ആന്റ്…

സ്ത്രീകളെ ആദരിക്കുന്നതില്‍
മാത്രം സമം എന്ന
കാഴ്ചപ്പാട് ഒതുങ്ങരുത്
:സ്പീക്കര്‍ എംബി രാജേഷ്

പാലക്കാട്:്‌സ്ത്രീകളെ ആദരിക്കുന്നതില്‍ മാത്രം സമം എന്ന കാ ഴ്ചപ്പാട് ഒതുങ്ങരുതെന്ന് നിയമ സഭാ സ്പീക്കര്‍ എം ബി രാജേഷ്. സ്ത്രീ സമത്വം വിഷയീകരിക്കുന്നത് സാംസ്‌കാരിക വളര്‍ച്ചയ്ക്ക് ഉത്തമ മാകുമെന്നും സ്ത്രീസമത്വത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീ സമത്വത്തിന് സാംസ്‌ക്കാരിക മുന്നേറ്റം എന്ന…

ഒരു ലക്ഷം അധിക അംഗത്വം ചേര്‍ക്കും: സിഐടിയു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒരു ലക്ഷം തൊഴിലാളികളെ അ ധികമായി അംഗത്വത്തില്‍ കൊണ്ട് വരാന്‍ സിഐടിയു ജില്ലാ കൗ ണ്‍സില്‍ ശില്‍പ്പശാല തീരുമാനിച്ചു.സംസ്ഥാന ട്രഷറര്‍ പി നന്ദകു മാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പികെ ശശി അധ്യക്ഷനായി.അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ട…

കാട്ടുതീ പ്രതിരോധ
ബോധവല്‍ക്കരണ ക്ലാസ് നടത്തി

തച്ചനാട്ടുകര:വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള കാട്ടുതീ പ്രതി രോധവല്‍ക്കരണം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന് കീഴില്‍ തു ടരുന്നു.മണ്ണാര്‍ക്കാട് വനംഡിവിഷന്‍,വനം റേഞ്ച്,തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ തൊടുകാപ്പുകുന്ന് വനസംരക്ഷണ സമിതി, തൊ ടുകാപ്പ് എഫ്‌സി ക്ലബ്ബ് എന്നിവരുടെ ഇക്കോ ടൂറിസം സെന്ററില്‍ വെച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.തച്ചനാട്ടുകര…

തിരുപ്പിറവിയുടെ ആഘോഷമായി ക്രിസ്തുമസ്

മണ്ണാര്‍ക്കാട്: കാലിത്തൊഴുത്തില്‍ പിറന്ന കാരുണ്യത്തിന്റെ ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷിച്ചു .ശാന്തിയുടെയും സമാധാനത്തിന്റേയും ആഘോഷമായ ക്രിസ്തുമ സിനെ പുല്‍ക്കൂടും നക്ഷത്രങ്ങളുമൊക്കെ ഒരുക്കിയാണ് നാടും നഗ രവും വരവേറ്റത്. മനുഷ്യരക്ഷയ്ക്കായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രന്റെ വരവ് അറിയിച്ച് ക്രിസ്തുമസ് പുലര്‍ച്ചെ…

സാംസ്‌കാരിക വളര്‍ച്ചയുടെ അളവുകോല്‍ സ്ത്രീ – പുരുഷ ലിംഗസമത്വം: എം.ബി രാജേഷ്

പാലക്കാട്: സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെ അളവു കോല്‍ സ്ത്രീ – പുരുഷ ലിംഗ സമത്വമാണെന്നും അതില്‍ എത്ര ത്തോളം മുന്നേറാന്‍ കഴിഞ്ഞു എന്നതിലാണ് പ്രസക്തിയെന്നും നി യമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. സ്ത്രീ സമത്വത്തിനായ് സാംസ്‌ കാരിക മുന്നേറ്റം പരിപാടിയുടെ ഭാഗമായി…

കള്ളമല വില്ലേജിലെ
കര്‍ഷകരുടെ ഭൂനികുതി
പ്രശ്‌നം പരിഹരിക്കണം
:കര്‍ഷക സംഘം

അഗളി:പഞ്ചായത്തിലെ കള്ളമല വില്ലേജ് പരിധിയില്‍പ്പെട്ട ആയി രത്തോളം വരുന്ന കര്‍ഷകരുടെ ഭൂനികുതി സ്വീകരിക്കാത്ത പ്രശ്‌ നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കര്‍ഷ സംഘം അട്ടപ്പാടി ഏരിയ കണ്‍വെന്‍ഷന്‍ സര്‍ക്കാ രിനോട് ആവശ്യപ്പെട്ടു.കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യുസ്‌ ഉദ്ഘാടനം…

error: Content is protected !!