Month: January 2022

വീട് നവീകരണം നടത്തി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍

കുമരംപുത്തൂര്‍: ചങ്ങലീരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നിര്‍ദ്ധന കുടുംബത്തിന്റെ വീട് നവീകരിച്ചു നല്‍കി. മല്ലി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തന ധനശേഖരണാര്‍ത്ഥം നടത്തിയ ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച തുക ഉപയോഗിച്ചാ ണ് നിര്‍ദ്ധന കുടുംബത്തിന്റെ വീട്…

ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരി ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോ ഗത്തില്‍ നിര്‍ദ്ദേശിച്ചു.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആ ശുപത്രികള്‍ക്കും ഇതു ബാധകമാണ്.ഫെബ്രുവരി 6 ഞായറാഴ്ച അവ…

രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ
ജവാന് നാടിന്റെ ആദരം

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപഥക് പുരസ്‌കാരം നേടിയ സിഐഎസ്എഫ് ജവാന്‍ പി മുരളീധരന് നാടി ന്റെ ആദരം.മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ ടി ആര്‍ സെബാ സ്റ്റ്യന്‍ മുരളീധരനെ പൊന്നാട അണിയിച്ച് ആദരിച്ചു.വടക്കേക്കര വാര്‍ഡിലെ ശിവന്‍കുന്നിലാണ് താമസം.ദീര്‍ഘകാലം ഉത്തരേന്ത്യ യില്‍…

പത്താംതരം,ഹയര്‍സെക്കന്‍ഡറി
തുല്യത രജിസ്ട്രേഷന്‍
നാളെ ആരംഭിക്കും

മണ്ണാര്‍ക്കാട്: സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ ത്താംതരം-ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍ നാ ളെ ആരംഭിക്കും. ഫൈനില്ലാതെ ഫെബ്രുവരി 28 വരെ അപേക്ഷി ക്കാം. പത്താംതരം തുല്യതയ്ക്ക് ഒരു പഠിതാവിന് 1850 രൂപയും, ഹ യര്‍സെക്കന്‍ഡറി തുല്യത ഒന്നാം വര്‍ഷം 2500…

കോടതിപ്പടിയിലെ ബസ് ബേ തുറന്നു

മണ്ണാര്‍ക്കാട്:കാത്തിരിപ്പിന് അറുതിയായി മണ്ണാര്‍ക്കാട് നഗരത്തി ലെ കോടതിപ്പടിയിലുള്ള അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ കം കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു.2018ല്‍ ആരംഭിച്ച ബസ് ബേയുടെ നി ര്‍മാണം 2020ലാണ് പൂര്‍ത്തിയായത്.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ ക്കുമുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍,കടമുറി,പ്രത്യേകം ബസ് കാത്തി രിപ്പു കേന്ദ്രം…

ആട് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍ :എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ ‘ആടു ഗ്രാമം’ പദ്ധതിയുടെ 5-ാം ഘട്ട ആടു വിതരണം നടന്നു. നിരാ ലംബരായ കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗമാകാനാണ് ആടുവ ളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്.ഇതിനകം മുപ്പതിലധികം ആടു കളെ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിട്ടുണ്ട്.അലനല്ലൂര്‍…

ആദരിച്ചു

അലനല്ലൂര്‍:മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് ആദിലിനെ കെഎസ്‌യു കാര യൂണിറ്റ് ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് അ സീസ് കാര മൊമെന്റോ കൈമാറി.കെഎസ് യു അലനല്ലൂര്‍ മണ്ഡ ലം സെക്രട്ടറി നസീബ് ചുണ്ടയില്‍…

മണ്ണാര്‍ക്കാട് ഏകപക്ഷീയമായി നടപ്പിലാക്കുന്ന ഗതാഗതപരിഷ്‌കാരങ്ങള്‍ പുന:പരിശോധിക്കണം: സിപിഎം

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌ കാരം അശാസ്ത്രീയവും,വേണ്ടത്ര കൂടിയാലോചനകളില്ലാതെയുമാ ണെന്ന് സി.പി.എം ഏരിയ കമ്മിറ്റിയും,സി.ഐ.ടി.യു നേതാക്കളും വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.നഗരസഭ ചെയര്‍മാന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഏകപക്ഷീയമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരമില്ലാത്തതാണ്.ചെയര്‍മാന്റെ താല്പര്യം നോക്കി പൊലീസ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍…

വിവിധ വിഷയങ്ങളില്‍
ക്ലാസ്സുകള്‍ സംഘടിപ്പിച്ചു

തച്ചനാട്ടുകര: ഗ്രാമപഞ്ചായത്ത് കൗമാര ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മാണിക്കപ്പറമ്പ് ജി.എച്ച്.എസ് സ്‌കൂളില്‍ വെച്ച് വിദ്യാര്‍ ത്ഥി കള്‍ക്കായി ‘മോചനം’ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവ ത്കരണം,ഓണ്‍ലൈന്‍ അഡിക്ഷന്‍,കോവിഡ് അതിജീവനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോ ഗ്യ…

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2022 ജനുവരി ഒമ്പതിന് നടത്തിയ സ്റ്റേറ്റ് എലിജി ബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍.ഡിയുടെ prd. kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. 19,347 പേര്‍ പരീക്ഷ എഴുതിയതില്‍ 3,928 പേര്‍ വിജയിച്ചു. വിജയശതമാനം 20.30 ആണ്. പാസായവരുടെ…

error: Content is protected !!