Day: December 3, 2021

അട്ടപ്പാടിയിലെ ശിശു മരണം; എം.എസ്.എഫ് ജീവന്‍ രക്ഷാ വലയം നാളെ

മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലെ ആദിവാസി കോളനികളില്‍ തുടര്‍ ക ഥയായി കൊണ്ടിരിക്കുന്ന ശിശു മരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്ന തും ഭയാനകരവുമാണെന്ന് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ അട്ടപ്പാടിയില്‍ വിദ്യാഭ്യാസ-ആരോഗ്യ മേ ഖലയില്‍…

വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനെര്‍ട്ടിന്റെ ‘സൗരതേജസ്’ പദ്ധതി

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു കേന്ദ്ര സബ്‌സി ഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധ തിയുമായി അനെര്‍ട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോര്‍ജ പ്ലാന്റു കള്‍ ഇതു പ്രകാരം വീടുകളില്‍ സ്ഥാപിക്കാം.വീട്ടാവശ്യത്തിനു ശേ ഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നല്‍കാന്‍ കഴിയുംവിധം…

ഒമിക്രോണ്‍ :എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത

തിരുവനന്തപുരം:ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീ കരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീ ണാ ജോര്‍ജ്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതി നും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ…

കല്ലടി കോളേജില്‍ റാഗിങ്; ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്ക്,പൊലീസ് കേസെടുത്തു

മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ ത്ഥി റാഗിങിനിരയായി.ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വ ര്‍ഷ വിദ്യാര്‍ത്ഥിയായ എടത്തനാട്ടുകര,നാലുകണ്ടം പാറക്കോട്ടില്‍ ഇംതിയാസിന്റെ മകന്‍ ഇബ്‌സാനെ (18) മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേ ര്‍ന്ന് മര്‍ദിച്ചതായാണ് പരാതി. വെള്ളിയാഴ്ച ഉച്ച…

ഭിന്നശേഷി ദിനാചരണം

അലനല്ലൂര്‍: എ.എം.എല്‍.പി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാ ലയത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും, പൂര്‍വ്വ വിദ്യാര്‍ത്ഥി കളുമായ ഭിന്നശേഷിക്കാരെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ലിയാക്കത്ത് അലി…

കുമരംപുത്തൂരില്‍ ആദരവ് 2021 സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: നാടകരംഗത്ത് അമ്പതാണ്ട് പിന്നിടുന്ന സാഹിത്യകാര ന്‍ കെ.പി.എസ് പയ്യനടത്തെ കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ചടങ്ങില്‍ കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്ത നം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെയും ആശാ പ്രവര്‍ത്തകരെ യും ആദരിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍…

ആനമൂളി – കാഞ്ഞിരം റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന ഫണ്ടിലുള്‍ പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച തെങ്കര പഞ്ചായത്തിലെ ആനമൂളി – കാഞ്ഞിരം റോഡ് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ,…

പ്രതിഷേധ
പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: തിരുവല്ലയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം മണ്ണാര്‍ ക്കാട് ലോക്കല്‍ കമ്മിറ്റി പ്രകടനവും വിശദീകരണ യോഗവും നട ത്തി. ഏരിയ കമ്മിറ്റി അംഗം കെ ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെപി ജയരാജ്…

അട്ടപ്പാടിയിലെ ശിശുമരണം ; ആരോഗ്യമേഖല വലിയ തകര്‍ച്ച നേരിടുന്നു : വി ടി ബല്‍റാം

പാലക്കാട് : കേരളത്തിലെ ആരോഗ്യമേഖല വലിയ തകര്‍ച്ച നേരിടു ന്നുവെന്നും അതിന്റെ ഉദാഹരണമാണ് അട്ടപ്പാടിയില്‍ ഉണ്ടായതെ ന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം.കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് നടത്തിയ ഏകദിന…

സിപിഎം അട്ടപ്പാടി ഏരിയ സമ്മേളനം സമാപിച്ചു;
മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണം

സിപി സാബു ഏരിയ സെക്രട്ടറി അഗളി:മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് അടിയന്തരമായി ഗതാഗ ത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സിപിഎം അട്ട പ്പാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.അട്ടപ്പാടിയില്‍ ശിശുമരണ ങ്ങള്‍ക്ക് തടയിടാന്‍ ആദിവാസി ഭക്ഷണ പോഷക സമൃദ്ധമായ കൃ ഷി പ്രോത്സാഹിപ്പിക്കുക,കോട്ടത്തറ ട്രൈബല്‍…

error: Content is protected !!