പ്രതിഷേധ റാലി നടത്തി
മണ്ണാര്‍ക്കാട്: എംപിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സിഐടിയു മണ്ണാര്‍ക്കാട് റാലി നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് അധ്യക്ഷനായി.ദാസപ്പന്‍, ഉമ്മര്‍ ,പ്രഭാകരന്‍,റഷീദ് ബാബു,അഷ്‌റഫ്,ഹമീദ് എന്നിവര്‍ സംസാരിച്ചു. ഹക്കീം…