Day: December 1, 2021

ജില്ലയിൽ ഇന്ന് (01.12.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 6038 പേർ

പാലക്കാട്: ജില്ലയിൽ ഇന്ന്ആകെ 6038 പേർ കോവിഷീൽഡ് കുത്തി വെപ്പെടുത്തു. ഇതിൽ 7 ആരോഗ്യ പ്രവർത്തകരും 6 മുന്നണി പ്രവർ ത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 737 പേർ ഒന്നാം ഡോസും 3397 പേർ രണ്ടാം ഡോസുമടക്കം…

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 174 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആദ്യഗഡു വിതരണം ചെയ്തു

ആലത്തൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലൈഫ് -പി. എം.എ.വൈ(ജി) പദ്ധതിയിലുള്‍പ്പെടുത്തി 174 കുടുംബങ്ങള്‍ക്ക് ഭവ ന നിര്‍മ്മാണത്തിന് ധനസഹായം നല്‍കി. ഭവനനിര്‍മ്മാണത്തിന്റെ ആദ്യഗഡു വിതരണവും ഗുണഭോക്താക്കളുടെ സംഗമവും കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോ ക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ്…

ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

പാലക്കാട്: എ.ആർ.ടി (ആന്റി റെട്രോ വൈറൽ തെറാപ്പി) സെ ന്ററിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ഗവ. മെഡിക്കൽ കോ ളേജിൽ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി.സി ഇഗ്‌നേഷ്യസ് പരിപാടി ഉദ്ഘാടനം ചെ യ്തു. ഗവ.…

ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം

പാലക്കാട്: ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം പാല ക്കാട് ജില്ലാ ആശുപത്രി ഐ.പി.പി ഹാളില്‍ ജില്ലാ പഞ്ചായത്ത് ആ രോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഷാബി റ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി മുഖ്യാതിഥിയായി. ജില്ലാ…

അധ്യാപക നിയമനം: കൂടുതൽ പി. എസ്. സി നിയമനങ്ങൾ സാധ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതു വിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ…

തദ്ദേശ സ്ഥാപന വാർഷിക പദ്ധതി ഭേദഗതി സമർപ്പണം: സമയപരിധി നീട്ടി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാ ർഷിക പദ്ധതി ഭേദഗതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാ നുള്ള സമയപരിധി ഡിസംബർ 10 വരെ നീട്ടിയതായി തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറി…

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് എ.എല്‍.എസ് ആംബുലന്‍സ് കൈമാറി

അഗളി: പട്ടികവര്‍ഗ്ഗവികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നി ര്‍ദ്ദേശപ്രകാരം പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭാഗമായി രു ന്ന എ.എല്‍.എസ്.(അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട്) ആംബുലന്‍സ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൈ മാറി.പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.…

കോട്ടത്തറ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും;അട്ടപ്പാടിയിലെ പ്രശ്ന പരിഹാരത്തിന് ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗ ജനത അഭി മുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വിവിധ വകു പ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം നടത്താന്‍ മന്ത്രിമാരുടെ ഉന്ന തതല യോഗം തീരുമാനിച്ചു. അട്ടപ്പാടി സന്ദര്‍ശിച്ചശേഷം മന്ത്രി കെ. രാധാകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ മന്ത്രിമാരായ എം.വി. ഗോവിന്ദ…

ഉദ്യോഗസ്ഥര്‍ റോഡ് പരിശോധിച്ച് എല്ലാ മാസവും ഫോട്ടോ സഹിതം റിപ്പോര്‍ട്ട് നല്‍കണം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡുക ളുടെ അവസ്ഥ ഓരോ മാസവും പരിശോധിച്ച് ഫോട്ടോ സഹിതം റി പ്പോര്‍ട്ട് നല്‍കുന്നതിന് നടപടിയായതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം ഇത് ആരംഭിക്കും. ഒരു അസിസ്റ്റ ന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ…

അട്ടപ്പാടിയിലെ ശിശുമരണം സമഗ്രമായി അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

അട്ടപ്പാടി : അട്ടപ്പാടിയില്‍ ഉണ്ടായ ശിശു മരണങ്ങളെക്കുറിച്ച് സമഗ്ര മായ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെ ട്ടു.പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ബഹുഭൂരിപക്ഷം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്ന് ആരോഗ്യ വകുപ്പ് സാക്ഷ്യ പ്പെടുത്തുന്നു.പോഷകാഹാര കിറ്റുകള്‍ പോലും അംഗനവാടികള്‍ വ ഴി നല്‍കുന്നില്ല.ഒന്നാം…

error: Content is protected !!