Day: December 6, 2021

തത്തേങ്ങലത്ത് വന്യജീവി ആക്രമണം; ആടിന് പരിക്കേറ്റു

തെങ്കര: തത്തേങ്ങലത്ത് കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ വന്യജീവി ആക്രമിച്ചു.പെരുമ്പിടി ഖദീജയുടെ ആടിനെയാണ് ആക്രമിച്ചത്. തി ങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും വന്യജീവി ഓടിമറയു കയായിരുന്നുവെന്ന് ഖദീജ പറഞ്ഞു.ആടിനെ ആക്രമിച്ചത് പുലിയാ ണെന്നാണ് പറയപ്പെടുന്നത്.കഴുത്തിനാണ് പരിക്കേറ്റിട്ടുള്ളത്. നേര ത്തെ…

വഖഫ് സംരക്ഷണ റാലിക്ക് വന്‍ ഒരുക്കം:കോട്ടോപ്പാടത്ത് നിന്ന് 750 പേര്‍

കോട്ടോപ്പാടം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്ന നി യമനിര്‍മാണം പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് മുസ്ലിം ലീഗ് സം സ്ഥാന കമ്മിറ്റി ഒമ്പതിന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന വഖ ഫ് സംരക്ഷണ റാലി വന്‍ വിജയമാക്കാന്‍ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി…

വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കും : എം.എസ്.എഫ്

മണ്ണാര്‍ക്കാട് : വഖഫ് നിയമനം പി.എസ്.സി ക്ക് വിട്ട സര്‍ക്കാര്‍ തീരു മാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ക മ്മിറ്റി ഡിസംബര്‍ 9ന് കോഴിക്കോട് വെച്ച് നടത്തുന്ന വഖഫ് സംര ക്ഷണ റാലി വിജയിപ്പിക്കാന്‍ എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജ…

അട്ടപ്പാടിയില്‍ ശിശുമരണമല്ല കൊലപാതകം: വി.ഡി സതീശന്‍

അഗളി: അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണമല്ല കൊലപാതക മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. അ ട്ടപ്പാടിയിലെത്തി ശിശുമരണങ്ങള്‍ സംഭവിച്ച കുടുംബങ്ങളെ സന്ദര്‍ ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരു ന്നു അദ്ദേഹം. ശിശുമരണം കേരളത്തിന് അപമാനകരമാണ്.വകു പ്പുകളുടെ ഏകോപനമില്ലായ്മയും ഫണ്ട് വിനിയോഗത്തിലെ…

അട്ടപ്പാടിയില്‍ ബാലാവകാശ കര്‍ത്തവ്യവാഹകരുടെ ടാസ്‌ക് ഫോഴ്സ് സ്ഥിരം സംവിധാനമാക്കാന്‍ കത്ത് നല്‍കും:ബാലാവകാശ കമ്മീഷന്‍

അഗളി: അട്ടപ്പാടിയില്‍ ബാലാവകാശ കര്‍ത്തവ്യവാഹകരുടെ ടാസ്‌ ക് ഫോഴ്സ് സ്ഥിരം സംവിധാനമാക്കുമെന്നതിനായി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാ ന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. മാസത്തില്‍ ഒരിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ യോഗം ചേരണമെന്നും…

കാട്ടാന ആക്രമണത്തില്‍ സ്‌കൂട്ടറിന് കേടുപാട്

കല്ലടിക്കോട് :കാട്ടാനയുടെ ആക്രമണത്തില്‍ വാഹനത്തിന് കേടു പാടു പറ്റി.മീന്‍വല്ലം പവര്‍ ഹൗസ് ജീവനക്കാരന്‍ ശശിയുടെ സ്‌കൂട്ട റിന്റെ മുന്‍വശമാണ് കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പവര്‍ഹൗസിലേക്ക് ജോലി ക്കെത്തുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ മീന്‍വല്ലം പുഴ എത്തുന്ന തിന് മുമ്പായി…

റാഗിങ്; രണ്ട് വിദ്യാര്‍ത്ഥികളെ ഡിസ്മിസ് ചെയ്തു

മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജിലുണ്ടായ റാഗിങ് പരാതി യുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും ഡി സ്മിസ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.നിലവില്‍ സസ്‌പെന്‍ ഷനിലുള്ള ബിഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍സില്‍ കെ,ബി കോം സിഎ അവസാന…

ദേശബന്ധു സ്‌കൂളില്‍ ഊട്ടുപുര ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ: ദേശബന്ധു സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച ഊട്ടുപുര യുടെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വ്വഹിച്ചു. പ ഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടിഅധ്യക്ഷനായി. 2000 ത്തോളം കുട്ടികള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യ ങ്ങള്‍ ഊട്ടുപുരയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാനേജര്‍ വല്‍സന്‍ മഠത്തി ല്‍, കരിമ്പ…

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ ശക്തമായ സംവിധാനമാകണം: ‘ബാലസൗഹൃദ കേരളം’ ശില്‍പശാല

പാലക്കാട്: പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോകുകയും മറ്റ് ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്യുന്ന കുട്ടികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ശക്ത മായ സംവിധാനമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ മാറണ മെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി .മ നോജ്…

നഗരസഭയെ ചെയര്‍മാന്‍ കൊള്ളസംഘമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇടതുപക്ഷം;ആരോപണം ബാലിശമെന്ന് ചെയര്‍മാന്‍

ഓണ്‍ലൈനില്‍ കൗണ്‍സില്‍ യോഗം വിളിച്ചതിനെതിരെ പ്രതിഷേധം മണ്ണാര്‍ക്കാട്: നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി വ്യ വസായ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള പുതിയ എസ്റ്റിമേറ്റിനും പ്ലാ നിനും കൗണ്‍സില്‍ അംഗീകരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഓ ണ്‍ലൈനില്‍ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത് അഴിമതിയുടെ ഭാഗമാണെന്നാരോപിച്ച്…

error: Content is protected !!