Day: December 10, 2021

അട്ടപ്പാടിയില്‍ നിന്നും ഡോ.പ്രഭുദാസിന് സ്ഥലം മാറ്റം

അഗളി: കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാ സിന് സ്ഥലം മാറ്റം.ആരോഗ്യമന്ത്രിക്കെതിരായ പ്രതികരണത്തിന് പിന്നാലെയാണ് നടപടി.തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്ര ണ്ടായാണ് സ്ഥലം മാറ്റം.ഭരണസൗകര്യാര്‍ത്ഥമാണ് തീരുമാനമെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. മന്ത്രി വീണാ ജോര്‍ജ്ജിന്റെ മിന്നല്‍ സന്ദര്‍ശനത്തെ പ്രഭുദാസ് വിമര്‍ശിച്ചിരുന്നു.ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്…

കല്ലിടലില്‍ കടുംപിടുത്തം;സര്‍വേ തുടരുമെന്ന് വനംവകുപ്പ്‌

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ മേഖലയില്‍ വനാതിര്‍ ത്തി തിരിക്കല്‍ സര്‍വേയില്‍ കല്ലിടുന്ന കാര്യത്തില്‍ വനംവകുപ്പും കര്‍ഷകരും തമ്മിലുള്ള തര്‍ക്കം തുടരുന്നു.കല്ല് സ്ഥാപിച്ചുള്ള സര്‍ വേ അനുവദിക്കില്ലെന്ന് കര്‍ഷകരും കല്ലിടാതെ സര്‍വേ നടത്താന്‍ സാധിക്കില്ലെന്നും വനംവകുപ്പും നിലപാട് കടുപ്പിച്ചതോടെ സര്‍വേ സങ്കീര്‍ണതയിലേക്ക് നീളുകയാണ്.കഴിഞ്ഞ…

ഒമ്പതു വയസ്സുകാരി ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്: ഒമ്പതു വയസ്സുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തെങ്കര മണലടി തോട്ടിങ്ങല്‍ ഷഫീഖിന്റെ മകള്‍ ഫാത്തിമത് ഫസ്മിന (9) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചതിരി ഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി യത്.മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.…

ചികിത്സാ സഹായം നല്‍കി

മണ്ണാര്‍ക്കാട് :വേദനയും ദുരിതവും അനുഭവിക്കുന്ന സഹപാഠിക ള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും സ്‌നേഹവും സാന്ത്വനവും പകരുന്ന തിനായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രൂ പീകരിച്ച ‘ഹൃദ്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മസ്തിഷ്‌കാഘാതം സംഭ…

എം.എസ്.എഫ് മേഖലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

അലനല്ലൂര്‍: എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി പുന: സംഘടിപ്പിച്ചു. പ്രവര്‍ത്തകസമിതി യോഗം മുസ് ലിം ലീഗ് മേഖലാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി.ഷാനവാസ് മാസ്റ്റ ര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജക മണ്ഡലം സെക്രട്ടറി അഫ്‌സല്‍ കൊറ്റരായില്‍ അധ്യക്ഷനായി.യൂത്ത് ലീഗ്…

ശുചിമുറികളും വാട്ടര്‍ പ്യൂരിഫയറും സ്‌കൂളിന് സമര്‍പ്പിച്ചു.

അലനല്ലൂര്‍: 2019-20 വര്‍ഷത്തെ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിന് ശുചിത്വ മിഷന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ടോയ്ലറ്റ് യൂണിറ്റിന്റെ യും അതേ വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അ നുവദിച്ച വാട്ടര്‍ പ്യൂരിഫയറിന്റെയും ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍…

ജനുവരി മുതല്‍ ഇ റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കും: മന്ത്രി ജി ആര്‍ അനില്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മ ന്ത്രി ജി ആര്‍ അനില്‍. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെ ന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ…

അട്ടപ്പാടിയുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് വനിതാ കമ്മീഷന്‍

അഗളി: ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനു ള്ള ജാഗ്രതാ സന്ദേശവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അട്ടപ്പാ ടിയിലെ ആദിവാസികളുടെ ജീവിത പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ ഊരുകള്‍ സന്ദര്‍ശിച്ചു.അഗളി മേലെ ഊരിലെ കമ്മ്യൂണിറ്റി സെന്റര്‍ സന്ദര്‍ശനത്തോടെ ‘ജാഗ്രതയുടെ സന്ദേശവുമായി വനിതാ കമ്മീഷ ന്‍ അട്ടപ്പാടി ഊരുകളിലേക്ക്…

അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ – സാമൂഹിക സര്‍വേക്കായി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും : അഡ്വ. പി. സതീദേവി

അഗളി: അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ സംബന്ധിച്ച് സമഗ്രമായ ആരോഗ്യ -സാമൂഹിക സര്‍വ്വെ നടത്താന്‍ സംസ്ഥാന സ ര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. അട്ടപ്പാടിയില്‍ പദ്ധതിക ളുടെ അപര്യാപ്തതയല്ലെന്നും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജീവിത…

അംഗനവാടി ജീവനക്കാര്‍
സമരം നടത്തി

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗന്‍വാടി വര്‍ ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി മണ്ണാര്‍ക്കാട് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിനു മുന്നില്‍ സമരം നടത്തി.ഹോണറേറിയം 5-ാം തിയതിക്ക് മുന്നേ ന ല്‍കുക,ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മാന്യമായ പെരുമാറ്റം ഉറ…

error: Content is protected !!