Day: December 22, 2021

എസ്ടിയു സിഐടിയു തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം

മണ്ണാര്‍ക്കാട്: ചങ്ങലീരി പള്ളിപ്പടിയില്‍ എസ്ടിയു സിഐടിയു തൊ ഴിലാളികള്‍ തമ്മില്‍ തര്‍ക്കം.സിഐടിയു തൊഴിലാളികളും കയറ്റി റക്ക് ജോലിക്കെത്തിയതാണ് തര്‍ക്കത്തിനിടയാക്കിയത്.ബുധനാഴ്ച രാവിലെയോടെയായിരുന്ന സംഭവം.എസ്ടിയുവില്‍ നിന്നും സിഐ ടിയുവിലേക്ക് മാറിയ രണ്ട് പേരുള്‍പ്പടെ എട്ടുപേരാണ് ലേബര്‍ ഓഫീ സര്‍ നല്‍കിയ തൊഴില്‍കാര്‍ഡുമായി ഇന്ന് ജോലിക്കെത്തിയത്.…

മെഡിസെപ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷ ന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നല്‍കി. 2022 ജനുവരി 1 മുതല്‍ പദ്ധതി തത്വ ത്തില്‍ ആരംഭിക്കും. പദ്ധതിയില്‍ അംഗങ്ങളായി നിശ്ചയിച്ചിരിക്കു ന്ന എല്ലാ ജീവനക്കാര്‍ക്കും (അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍…

മയക്കുമരുന്നിനും റാഗിങ്ങിനുമെതിരെ ബോധവല്‍ക്കരണ ക്ലാസ്

മണ്ണാര്‍ക്കാട്:മയക്കുമരുന്നിനും റാഗിങ്ങിനുമെതിരെ ഗ്ലാഡ് മണ്ണാ ര്‍ക്കാടിന്റെ നേതൃത്വത്തില്‍ എംഇഎസ് കല്ലടി കോളേജില്‍ ബോ ധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഗ്ലാഡ് ചെയര്‍മാനും ന്യൂ അല്‍മാ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഡയറക്ടറുമായ ഡോ.കെഎ കമ്മാപ്പ ഉദ്ഘാടനം ചെയ്തു.സാമൂഹിക വിപത്തായ ലഹരിയില്‍ നിന്നും അകലം പാലിക്കാന്‍ പുതുതലമുറ ശ്രദ്ധിക്കണമെന്ന്…

ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 വരെ നീട്ടണം: നിര്‍മാണ തൊഴിലാൡകോണ്‍ഗ്രസ്

അലനല്ലൂര്‍: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ ശ്രമം പോര്‍ട്ടല്‍ രജിസ്‌ ട്രേഷന്‍ മാര്‍ച്ച് 31 വരെ നീട്ടണമെന്നും മസ്റ്ററിംഗ് നടപടി ആരംഭിച്ച് പെന്‍ഷന്‍ കൂടിശ്ശിക ഉടന്‍ നല്‍കണമെന്നും കേരള നിര്‍മ്മാണ തൊ ഴിലാളി കോണ്‍ഗ്രസ് ചളവ, വട്ടമണ്ണപ്പുറം യൂണിറ്റ് സമ്മേളനം ആവ…

ആട്ടവും പാട്ടുമായി കനിവിന്റെ
രോഗീ ബന്ധു സംഗമം

അലനല്ലൂര്‍:രോഗങ്ങളാലും അവശതകളാലും വീട്ടിലെ ഒറ്റ മുറിക്കു ള്ളില്‍ ജീവിതം തള്ളി നിക്കുന്നവര്‍ എല്ലാം മറന്ന് ആടിയും പാടി യും ഒന്നിച്ചപ്പോള്‍ കനിവ് കര്‍ക്കിടാംകുന്ന് ഒരുക്കിയ രോഗി ബന്ധു സംഗമം ‘കൂടെ’ നവ്യാനുഭവമായി. കനിവ് കര്‍ക്കിടാംകുന്നിന്റെ പാലിയേറ്റീവ് പരിചരണത്തിലുള്ള കിടപ്പിലായ രോഗികളും പ്രയാ…

അനധികൃത ലോട്ടറി വില്‍പ്പന: മിന്നല്‍ പരിശോധന നടത്തി

പാലക്കാട്: ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ അനധി കൃത ലോട്ടറി വില്‍പ്പന തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളായ വേല ന്താവളം, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള എഴു ത്തു ലോട്ടറിയും മറ്റു അനധികൃത ഭാഗ്യക്കുറി വില്‍പ്പനയും…

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 50000/ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. കോവിഡ് ബാധി ച്ച് മരണപ്പെട്ട ആളുടെ ഭാര്യ/ ഭര്‍ത്താവ്/ മാതാപിതാക്കള്‍/ മക്കള്‍/ ആശ്രിതരായ സഹോദരങ്ങള്‍ എന്നിവര്‍ക്കാണ് ധനസഹായത്തിന് അപേക്ഷിക്കാന്‍…

പുലിയെ പിടിക്കാന്‍ തത്തേങ്ങലത്ത് കൂട് വെച്ചു; ആശ്വാസത്തില്‍ നാട്

തെങ്കര: പുലിഭീതി പേറി കഴിയുന്ന തത്തേങ്ങലത്തിന് ആശ്വാസമാ യി ഒടുവില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു.കല്‍ക്കടിയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് കൂട് വെച്ചിരിക്കുന്നത്.നായയെ ആണ് ഇരയായി കൂട്ടിലിട്ടിരിക്കുന്നത്.മണ്ണാര്‍ക്കാട് ആര്‍ആര്‍ടിയു ടെ പക്കലുള്ള കൂട് ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറ്‌ സറ്റ്…

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി
1,26,45,000 രൂപ അനുവദിച്ചു
:എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ വിവിധ വികസന പ്രവര്‍ത്ത നങ്ങള്‍ക്കായി 1,26,45,000 രൂപ അനുവദിച്ചതായി അഡ്വ.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ അറിയിച്ചു.ഗ്രാമീണ റോഡുകളുടെ നവീകരണം, വിവിധ കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, പയ്യനെ ടം ഗവ.എല്‍പി സ്‌കൂളിന് കെട്ടിട നിര്‍മാണം എന്നിവയ്ക്കാണ് ഫ…

രക്തദാന സേന രൂപീകരിച്ചു

മണ്ണാര്‍ക്കാട്: ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖലാതല രക്ത ദാനസേന രൂപീകരണവും,ജില്ലാ നേ താക്കള്‍ക്ക് സ്വീകരണവും നടന്നു. ജില്ലാ പ്രസിഡന്റ് റഫീഖ് മണ്ണാ ര്‍ക്കാട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റഹീം തെങ്കര അധ്യ ക്ഷനായി.യൂണിറ്റ് ഭാരവാഹികള്‍ക്കായി നേതൃത്വ പഠന…

error: Content is protected !!