Day: December 7, 2021

കുട്ടികളുടെ പാര്‍ക്ക് നവീകരിക്കാന്‍ തീരുമാനം;എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീക രിക്കാനും വാഹന പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും തീരുമാനം.കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന്റെ വികസന വിഷയ ങ്ങളുമായി ബന്ധപ്പെട്ട് അഡ്വ കെ ശാന്തകുമാരി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. കുട്ടികളുടെ പാര്‍ക്ക്…

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പാല ക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും എം. ഇ.എസ് കല്ലടി കോളേജ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററും സംയുക്തമായി ന ടത്തുന്ന ചതുര്‍ദിന വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സിന്റെ പുതിയ ബാച്ചിനുളള പരിശീലനം…

സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ബിജെപി നടത്തുന്ന അ തിക്രമങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം കോട്ടോപ്പാടം ബഹുജന കൂ ട്ടായ്മ സംഘടിപ്പിച്ചു.കോട്ടോപ്പാടം സെന്ററില്‍ നടന്ന കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ഏരി യാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി.ജില്ലാ…

ബിജെപി സായാഹ്ന ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: കേന്ദ്രമാതൃകയില്‍ പെട്രോളിനും ഡീസലിനും സം സ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി.സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ. പി. സുമേഷ്…

സ്വകാര്യ കെട്ടിടത്തിനുള്ളിലെ കിണറില്‍ യുവാവിന്റെ മൃതദേഹം

നാട്ടുകല്‍: ദേശീയ പാതയോരത്ത് 55-ാം മൈലില്‍ നിര്‍മാണത്തിലി രിക്കുന്ന സ്വകാര്യ കെട്ടിടത്തിനുള്ളിലെ കിണറില്‍ യുവാവിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി.കൊടക്കാട് സ്വദേ ശിയായ ചേലക്കോടന്‍ നാസറിന്റെ മകന്‍ ആസിഫ് (21) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് നാട്ടു കാരാണ് കിണറില്‍ പൊങ്ങി കിടന്ന…

അനിശ്ചിതത്വങ്ങള്‍ അകന്നു;
പയ്യനെടം റോഡ് നവീകരണം പുനരാരംഭിച്ചു

ആശ്വാസത്തില്‍ നാട്ടുകാര്‍ മണ്ണാര്‍ക്കാട്: വിവാദങ്ങളുടേയും സമരങ്ങളുടേയും സഞ്ചാരവഴിയാ യി മാറിയ എംഇഎസ് കോളേജ് പയ്യനെടം റോഡിന്റെ നവീകരണം പ്രവര്‍ത്തികള്‍ പുനരാരംഭിച്ചു.അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കഴി ഞ്ഞ ദിവസം മുതലാണ് പാതയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുടങ്ങിയത്.പയ്യനെടം മുതല്‍ വെള്ളപ്പാടം വരെയുള്ള ഭാഗങ്ങളില്‍ അഴുക്കുചാല്‍ നിര്‍മാണമാണ്…

ഹിന്ദി പഠന പോഷണ പരിപാടി സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : ഹിന്ദി ഭാഷാ പഠനം ആകര്‍ഷകമാക്കുന്നതിനും അ ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസത്തോടെ ഹി ന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിനും പ്രയോഗിക്കുന്നതിനുമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ‘സുരീലി ഹി ന്ദി’ ഭാഷാ പഠന പോഷണ പരിപാടി മണ്ണാര്‍ക്കാട് ബി…

സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഊര്‍ജ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങ ള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭര ണം, ഗവേഷണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപന…

ഉണ്ണിയാല്‍ എടത്തനാട്ടുകര റോഡ് നവീകരണം ത്വരിതഗതിയില്‍

അലനല്ലൂര്‍: ഉണ്ണിയാലില്‍ നിന്നും എടത്തനാട്ടുകരയിലേക്കുള്ള പ്ര ധാനപാതയുടെ നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. കാലാവസ്ഥ അനുകൂലമായാല്‍ ഒന്നര മാസത്തിനകം റോഡ് നവീ കരണം പൂര്‍ത്തിയാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന സൂചന. ആറര കിലോ മീറ്ററോളം ദൂരം വരുന്ന പാതയുടെ നവീകരണം ര ണ്ടേ…

വഖഫ് സംരക്ഷണ സമ്മേളനം: യൂത്ത് ലീഗ് വിളംബര ജാഥ നടത്തി

അലനല്ലൂർ: വഖഫ് ബോഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള സർക്കാരിൻ്റെ ദ്രോഹപരമായ നിയമം പിൻവലിക്കണമെ ന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് വ്യാഴാഴ്ച്ച കോഴിക്കോട് നടത്തുന്ന വഖ ഫ് സംരക്ഷണ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി കോട്ടപ്പള്ള ടൗണിൽ വിളംബ…

error: Content is protected !!