Day: December 11, 2021

തെരുവ് നായ കടിച്ചതായി പരാതി

തച്ചമ്പാറ: മുതുകുര്‍ശ്ശി തോടംകുളം ഭാഗത്ത് തെരുവുനായ ആക്ര മണം.വിവിധ സ്ഥലങ്ങളിലായി ആളുകളെ കടിച്ച് പരിക്കേല്‍പ്പി ച്ചതായി പറയുന്നു.തോടംകുളം സ്വദേശികളായ അഞ്ചു പേര്‍ക്ക് കടിയേറ്റതായാണ് പറയുന്നത്.ഇവര്‍ പാലക്കാട് ജില്ലാ ആശുപത്രി യില്‍ ചികിത്സ തേടി.വെള്ളിയാഴ്ചയാണ് സംഭവം.രാവിലെ മുതല്‍ തന്നെ നായവിവിധ സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍…

ഇബ്‌നു അലി ,സീനത്ത് അലി ദമ്പതികളെ ആദരിച്ചു

അലനല്ലൂര്‍: എഴുത്തുകാരായ ഇബ്‌നു അലി- സീനത്ത് അലി ദമ്പതി കളെ കലാസമിതി ഗ്രന്ഥശാല ആദരിച്ചു.ലൈബ്രറി കൗണ്‌സില്‍ പ്രസിഡന്റ് വി അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെ ക്രട്ടറി സി ടി രവീന്ദ്രന്‍ അധ്യക്ഷനായി.ഇബ്‌നു അലിയുടെ ഓര്‍മക ളുടെ ഓലപ്പുരയില്‍ പുസ്തകം എം…

സപ്ലൈകോയിലൂടെ ഗുണമേന്‍മയുള്ള ഉല്പന്നങ്ങള്‍ ഉറപ്പാക്കും

തൃശ്ശൂര്‍: ആധുനിക വിവരസാങ്കേതിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സപ്ലൈകോയിലൂടെ ജനങ്ങള്‍ക്ക് പരമാവധി വിലക്കുറവില്‍ ഗുണ മേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് ഭക്ഷ്യ- പൊതു വിതര ണ വകുപ്പു മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. സംസ്ഥാനതല ത്തില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുള്ള ഓ…

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കാൻ വേണ്ടിയാകണം: മന്ത്രി വി.അബ്ദുറഹിമാൻ

മലപ്പുറം: കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ദേശീയ-അന്തർ ദേശീയ നിലവാരമുള്ള താ രങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെ ന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. തിരൂർ വാഗൺ ട്രാജ ഡി ഹാളിൽ നടക്കുന്ന 46 മത് സംസ്ഥാന സിനിയർ വനിതാ – പുരു ഷ…

പുസ്തക പ്രകാശനം നാളെ

മണ്ണാര്‍ക്കാട്: എഴുത്തുകാരന്‍ മനോജ് വീട്ടിക്കാടിന്റെ ചെറുകഥാ സമാഹാരം അപ്രത്യക്ഷമാകുന്നവരുടെ നഗരം നാളെ രാവിലെ 10ന് പാലക്കാട് ജില്ലാ ലൈബ്രറിയില്‍ വെച്ച് പ്രകാശനം ചെയ്യും.ജില്ലാ പ ബ്ലിക് ലൈബ്രറി സെക്രട്ടറി ടി ആര്‍ അജയന്‍ അധ്യക്ഷത വഹിക്കു ന്ന ചടങ്ങില്‍ ഡോ.വിജു നായരങ്ങാടി,ടി.കെ.ശങ്കരനാരായണന്‍,വി…

‘നിയുക്തി’ ജോബ് ഫെസ്റ്റില്‍ പങ്കെടുത്തത് 2800 ഓളം ഉദ്യോഗാര്‍ത്ഥികള്‍

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍ വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ. വിക്ടോറിയ കോളേ ജില്‍ നടന്ന നിയുക്തി – 2021 മെഗാ ജോബ് ഫെസ്റ്റില്‍ പങ്കെടുത്തത് 2800ഓളം ഉദ്യോഗാര്‍ത്ഥികള്‍.പങ്കെടുത്ത 500 ലധികം ഉദ്യോഗാര്‍ഥി കള്‍ക്ക് വിവിധ കമ്പനികളില്‍ പ്ലേസ്‌മെന്റ്…

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനിക ഉദ്യോഗസ്ഥൻ്റെ മൃതദേഹത്തിൽ മന്ത്രിമാർ പുഷ്പചക്ര മ ർ പ്പിച്ചു.

പാലക്കാട്: ഊട്ടി കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്ത രിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. ‘പ്രദീപിൻ്റെ മൃതദ്ദേഹം സം സ്ഥാന അതിർത്തിയായ വാളയാറിൽ എത്തിയപ്പോൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകു ട്ടി, പട്ടികജാതി-പട്ടികവർഗ്ഗ…

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കാണ്ടേത് ജീവനക്കാരുടെ കടമ;മുന്‍ ജില്ലാ ജഡ്ജി

പാലക്കാട്: സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കേണ്ടത് ഓരോ ജീവനക്കാരുടെയും കടമയാണെന്ന് മുന്‍ ജില്ലാ ജഡ്ജി ടി. ഇന്ദി ര പറഞ്ഞു. അന്തര്‍ദേശീയ മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ ഭരണകൂടം, വിശ്വാസ് എന്നിവയുടെ…

യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം:ദുരൂഹതയെന്ന് ബന്ധുക്കള്‍; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

തച്ചനാട്ടുകര: നിര്‍മാണം നടക്കുന്ന സ്വകാര്യ കെട്ടിടത്തിലെ കിണ റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂ ഹതയുള്ളതായി പരാതി.പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നാ ട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീക രിച്ചു.നാട്ടുകല്‍ അമ്പത്തിയഞ്ചാം മൈല്‍ ചേലാക്കോടന്‍ നാസറി ന്റെ…

രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മിറ്റി മണ്ണാര്‍ക്കാട് താ ലൂക്ക് ആശുപത്രി രക്തബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.ലോക്കല്‍ സെക്രട്ടറി എന്‍ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം,മേഖല സെക്രട്ടറി അനൂപ്,പ്രസിഡന്റ്…

error: Content is protected !!