Day: December 23, 2021

തടിയംപറമ്പില്‍ ക്രഷര്‍; പ്രതിഷേധവുമായി നാട്ടുകാര്‍

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ ആരംഭിക്കാന്‍ പോ കുന്ന ക്രഷറിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയും പ്രദേശത്തെ നാലായിരം പേരില്‍ നിന്നും ഒപ്പു ശേഖര ണവും നടത്തി.പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും വാര്‍ഡ് അം ഗവുമായ എ.ലൈല…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 12350 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 12350 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 6 ആരോഗ്യ പ്രവര്‍ത്തകരും 4 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ളവരില്‍ 1141 പേര്‍ ഒന്നാം ഡോസും 8206 പേര്‍…

കയറ്റിറക്ക് തൊഴിൽ തർക്കം, സംഘർഷത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്ക്

മണ്ണാർക്കാട്:ചങ്ങലീരി പള്ളിപ്പടിയില്‍ എസ്.ടി.യു-സി.ഐ.ടി. യു തൊഴിലാളികള്‍ തമ്മില്‍ സംഘർഷം.ഇരു വിഭാഗത്തിലും പെട്ട പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയുണ്ടായ തർക്കത്തി ന്റെ തുടർച്ചയായാണ് വ്യാഴാഴ്‌ചത്തെ സംഘർഷം. നിലവിൽ എസ്.ടി.യു വിന് മാത്രം തൊഴിലാളികളുള്ള പള്ളിപ്പടിയിൽ പു തുതായി കാർഡ് ലഭിച്ച സി.ഐ.ടി.യു തൊഴിലാളികളും…

പ്രീ ക്യാമ്പ് ഓറിയന്റേഷന്‍

മണ്ണാര്‍ക്കാട്:ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂ ണിറ്റുകളുടെ ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പ് ‘അതിജീവനം 2021’ എന്ന പേരില്‍ 2021 ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 1 വരെ നട ക്കുന്നതിനോടനുബന്ധിച്ച് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മ ണ്ണാര്‍ക്കാട്,ശ്രീകൃഷണപുരം…

റോഡ് ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍: പഞ്ചായത്തിലെ കരുവരട്ട-മങ്ങാട്ടുതൊടി കോളനി റോ ഡ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുകുളം വാര്‍ഡില്‍ ഉള്‍പ്പെട്ട ഈ റോഡ് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍(ജനറല്‍) ഉള്‍ പ്പെടുത്തിയാണ് പ്രവൃത്തി നടത്തിയത്. വാര്‍ഡ് മെമ്പര്‍ പി രഞ്ജിത് ഉദ്ഘാടനം നിര്‍വഹിച്ചു. എം.പി സുഗതന്‍…

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി വേണം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊ ഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ആ വിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 മുതല്‍ അഡീഷണല്‍ ലേബര്‍ കമ്മീഷ ണര്‍…

ഒമിക്രോണ്‍ സാഹചര്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ കരുതല്‍ വേണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്,ന്യൂ ഇയര്‍ കരു തലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും…

കണ്ടെയ്‌നര്‍ ലോറി റോഡില്‍ കുടുങ്ങി;
ഗതാഗത കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ എംഇഎസ് കല്ലടി കോളേജിന് സമീ പം കണ്ടെയ്‌നര്‍ ലോറി തകരാറിലായി നടുറോഡില്‍ കുടുങ്ങിയത് ഒരു ദിവസം മുഴുവന്‍ നീണ്ട ഗതാഗത കുരുക്കിന് ഇടയാക്കി. റോഡി ന്റെ ഒരു വശം പൊളിച്ചിട്ട ഭാഗത്ത് വലിയ വാഹനത്തിന് കഷ്ടിച്ച് കടന്ന് പോകാനുള്ള സൗകര്യമേയുള്ളൂ.ഇവിടെയാണ്…

മുന്നറിയിപ്പിന് പുല്ലുവില;
അലനല്ലൂരില്‍ പാതയോരത്ത്
മാലിന്യം തള്ളുന്നു

സിസിടിവി സ്ഥാപിക്കാന്‍ പഞ്ചായത്ത് നീക്കം അലനല്ലൂര്‍:ടൗണില്‍ മാലിന്യനിക്ഷേപം വിലക്കിയ സ്ഥലത്ത് മാലി ന്യം കൊണ്ട് തള്ളുന്നു.അലനല്ലൂര്‍ വെട്ടത്തൂര്‍ പാതയില്‍ ഗ്രാമ പഞ്ചാ യത്ത് ജംഗ്ഷന് സമീപത്തായാണ് പാതയോരത്തെ തേക്കുമരച്ചുവട്ടി ല്‍ മാലിന്യം കുന്നുകൂടി കിടക്കുന്നത്.മാലിന്യം നിക്ഷേപിക്കരുതെ ന്നും കത്തിക്കരുതെന്നുമുള്ള മുന്നറിയിപ്പിന് പുല്ലുവില…

അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യ മാക്കണം :ഗഫൂര്‍ കോല്‍ക്കളത്തില്‍

മണ്ണാര്‍ക്കാട് : പ്രൈമറി തലം മുതല്‍ കോളേജ് തലം വരെ ലക്ഷക്ക ണക്കിന് വിദ്യാര്‍ത്ഥികള്‍ അറബി ഭാഷപഠിക്കുന്ന കേരളത്തില്‍ അ റബിക്ക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെ ന്ന് ജില്ലാപഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ആവശ്യപ്പെ ട്ടു.മണ്ണാര്‍ക്കാട് എംഇഎസ് കല്ലടികോളേജ് ഇസ്ലാമിക്…

error: Content is protected !!