Month: December 2021

സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍
അതീവ ജാഗ്രത
:മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്:നിലവില്‍ സാമൂഹിക വ്യാപനം ഇല്ലെങ്കിലും ഒമിക്രോ ണ്‍ മൂലമുള്ള സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീക രിച്ച സാഹചര്യത്തില്‍ എല്ലാവരും ക്വാറന്റീന്‍ വ്യവസ്ഥകള്‍…

ലഹരിക്കെതിരെ വിമുക്തി ജ്വാല
തെളിയിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

കുമരംപുത്തൂര്‍:എംഇഎസ് കല്ലടി കോളേജിലെ എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സ്പര്‍ശം 2021 ലഹരിവിരുദ്ധ കാമ്പയി ന്‍ ശ്രദ്ധേയമായി.ലഹരിയുടെ ഇരുട്ടിലാഴ്ന്നവര്‍ക്ക് വെളിച്ചം പക രാനായി വിമുക്തി ജ്വാലയും തെളിയിച്ചു.കുമരംപുത്തൂര്‍ ടൗണില്‍ ഫ്‌ളാഷ് മൊബും അരങ്ങേറി.…

പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും

മണ്ണാര്‍ക്കാട്: തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭ ങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക…

തടിയംപറമ്പില്‍ ക്രഷര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ആക്ഷന്‍ കൗണ്‍സില്‍

അലനല്ലൂര്‍: ജനാരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ഒരുപോലെ വെ ല്ലുവിളിയാകുന്ന എടത്തനാട്ടുകര തടിയംപറമ്പിലെ നിര്‍ദിഷ്ട ക്രഷ ര്‍ യൂണിറ്റ് ഒരു കാരണവശാലും പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവ ദിക്കില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേ ളനത്തില്‍ പറഞ്ഞു.നാട്ടുകാരുടെ ഇടപെടല്‍ മൂലം അഞ്ച് വര്‍ഷം മു…

പോഷകാഹാരം ഉറപ്പാക്കാന്‍ പ്രത്യേക ചുമതല

അഗളി:അട്ടപ്പാടിയില്‍ ജനനി ജന്മരക്ഷ പദ്ധതി/ ഭക്ഷ്യ സഹായ പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം നല്‍കുന്നതിനും അവ കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും എസ്.ടി. പ്രൊമോട്ടര്‍മാര്‍/ സോഷ്യല്‍ വര്‍ക്കര്‍മാര്‍ /ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതല നല്‍കിയതായി ഐ.ടി.ഡി.പി. പ്രോജക്ട്…

ദുരിതങ്ങള്‍ പഴങ്കഥയാകും;പുതിയ വീടിന് കുറ്റിയടിച്ചു

കോട്ടോപ്പാടം:മേക്കളപ്പാറയിലെ പട്ടികവര്‍ഗ കോളനികളിലെ വാ സയോഗ്യമല്ലാത്ത വീടുകള്‍ പൊളിച്ച് പുതിയ വീടുകള്‍ നിര്‍മിക്കു ന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുവപ്പാടം, കാരക്കാട്, ആമ ക്കുന്ന് കോളനികളിലായി മൊത്തം 11 പുതിയ വീടുകളാണ് നിര്‍മി ക്കുന്നത്. അടച്ചുറപ്പില്ലാത്തതും മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതുമായ വീ ടുകളിലാണ് കുടുംബങ്ങള്‍…

ഒമിക്രോണിനെ അകറ്റി
നിര്‍ത്താം…കരുതല്‍ പ്രധാനം
:മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെ ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധ നാലയങ്ങള്‍ എന്നിവിടങ്ങളില്‍…

ആസിഫിന്റെ ദുരൂഹ മരണം; ഡിവൈഎസ്പി അന്വേഷിക്കും

തച്ചനാട്ടുകര:നാട്ടുകല്‍ 55-ാം മൈല്‍ സ്വദേശി ചേലോക്കോടാന്‍ ആസിഫിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ അന്വേഷണ ചുമതല മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസിന് കൈമാറി.ആസിഫിന്റെ വീട്ടിലും മൃതദേഹം ക ണ്ടെത്തിയ കിണറിലും പരിസരത്തും ഡിവൈഎസ്പി പരിശോധന നടത്തി.വീട്ടിലെത്തി മാതാപിതാക്കളോടു…

നെമ്മിനിശ്ശേരി ചുണ്ടയില്‍ പാടത്ത്
ഉത്സവമായി കൊയ്ത്ത്

അലനല്ലൂര്‍:അലനല്ലൂരിലെ നെമ്മിനിശ്ശേരി ചുണ്ടയില്‍ പാടത്ത് ഉത്സ വമായി കൊയ്ത്ത്.അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കര്‍ഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍ കൃഷിയുടെ വിളവെടുപ്പാണ് ആഘോഷമായി നടത്തിയത്. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സു ഭിക്ഷ കേരളം നെല്‍കൃഷി വികസന…

സന്നദ്ധ രക്തദാനം
ജനുവരി 1,3 തിയതികളില്‍

മണ്ണാര്‍ക്കാട്: സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സേവ് മണ്ണാര്‍ക്കാട്,ബിഡികെ,മണ്ണാര്‍ക്കാട് താലൂക്ക് ആ ശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജനുവരി 1,3 തിയതികളില്‍ നടക്കും.രാവിലെ എട്ടു മണി മു തല്‍ ഉച്ചയ്ക്ക് ഒരു മണി വരെ താലൂക്ക് ആശുപത്രി ബ്ലഡ്…

error: Content is protected !!