തച്ചമ്പാറ : ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തച്ചമ്പാറ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി ഏഴോളം മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് ഒ.നാരായ ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാ ൻ ജോർജ് തച്ചമ്പാറ, വികസന സ്ഥിരം സമിതി ചെയർമാൻ പി.സി. ജോസ് വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.