Day: December 2, 2021

ദേശീയ ആരോഗ്യ ദൗത്യം: ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് കൂടിക്കാഴ്ച നാലിന്

പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഓഡിയോളജിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് ഓണ്‍ലൈനായി നവം ബര്‍ 18 നുള്ളില്‍ അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ നാ ലിന് രാവിലെ 9.30 ന് നൂറണി…

വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാലിന്

പാലക്കാട്:ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ വിവി ധ തസ്തിക കളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓ ഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.എ.എല്‍.എസ്. പിയില്‍ ബിരുദവും ഡി.എച്ച്.എല്‍.എസ് ആര്‍.സി.ഐ രജിസ്‌ട്രേ ഷനും നിര്‍ബന്ധം. വേതനം 20000 രൂപ. ഒരു വര്‍ഷത്തെ പ്രവൃത്തി…

യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷിക്കാം

പാലക്കാട്: സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ ഡ് 2020-21 അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതും കലാ/സാംസ്‌കാരികം, സാ ഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേ തികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവ രുമായ…

ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു

പാലക്കാട്: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ചുങ്കമ ന്നം ഡിവിഷന്‍, തരൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തോട്ടും പള്ള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് മൂങ്കില്‍ മട, എരിമയൂര്‍ ഗ്രാമ പഞ്ചായത്തിലെ…

ഉപതിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു

പാലക്കാട്: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് ഗ്രാമപഞ്ചാ യത്ത് വാര്‍ഡുകള്‍, ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എ ന്നിവിടങ്ങളില്‍ ഡിസംബര്‍ 6, 7, 8 തീയതികളില്‍ ജില്ലാ കലക്ടര്‍ മൃ ണ്‍മയി ജോഷി ഡ്രൈഡേ പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത്…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 29-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടന്ന ചട ങ്ങില്‍ നവീകരിച്ച വെബ്സൈറ്റ്, വീഡിയോ കോണ്‍ഫറന്‍സ് വെബ് ആപ്പ്, ഇലക്ഷന്‍ ഗൈഡ് എന്നിവയുടെ പ്രകാശനം ഗവര്‍ണര്‍ ആരി ഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ…

ആദരവ് 2021 നാളെ

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മേ ഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെ അനുമോദിക്കുന്നു. നാടക മേഖലയില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കിയ കെ.പി.എസ് പയ്യ നെടം, കോവിഡ് മഹാമാരി കാലത്ത് ആരോഗ്യ രംഗത്ത് മാതൃകാപ രമായി പ്രവര്‍ത്തിച്ച ആശാപ്രവര്‍ത്തകര്‍ എന്നിവരെയാണ് ആദരി ക്കുന്നത്. ആദരവ്…

വാഹനപുക പരിശോധകര്‍ക്ക് പ്രത്യേക പരിശീലനം

തിരുവനന്തപുരം:കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീ ക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ പുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീ ലനം ആരംഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. അന്തരീ ക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികള്‍ കണക്കിലെടുത്ത് പുതി യ വാഹനങ്ങള്‍ക്ക് ബിഎസ്-വിഐ നിലവാരത്തിലുള്ള മലിനീകര…

വന്യമൃഗശല്ല്യം;ജനകീയ പ്രക്ഷോഭം നാലിന്

കോട്ടോപ്പാടം: വന്യമൃഗശല്ല്യം പരിഹരിക്കുന്നതിലുള്ള അധികൃത രുടെ അനാസ്ഥക്കെതിരെ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് മലയോര മേഖല സംയുക്ത സമിതി ശനിയാഴ്ച കച്ചേരിപ്പറമ്പ് ഫോറ സ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കോട്ടോപ്പാടം പഞ്ചായത്തിലെ മലയോര മേഖലയായ മേക്കളപ്പാറ, കണ്ടമംഗലം,കച്ചേരിപ്പറമ്പ്,തിരുവിഴാംകുന്ന്,അമ്പലപ്പാറ,കരടിയോട് പ്രദേശങ്ങളില്‍ വന്യജീവി…

ഒമിക്രോണ്‍: പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു

പുതിയ സാഹചര്യത്തില്‍ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂടി തിരുവനന്തപുരം:വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാ യി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആ രംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയു ടെ…

error: Content is protected !!