Day: December 5, 2021

പനയമ്പാടത്ത് അപകടം,മൂന്ന് പേര്‍ക്ക് പരിക്ക്;കാര്‍ നിര്‍ത്താതെ പോയി

കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടം കയറ്റത്തിന് സമീപം കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരനുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഒരാളുടെ പരിക്ക് ഗുരുതരമാണ്.പാലക്കാട് നെയ്തല സ്വദേശികളായ മുഹമ്മദ് റഫീഖ് (57),ജമീല (50), അട്ടപ്പാടി സ്വദേശിയും ആലുംകുന്ന് ക്ഷേത്രത്തിലെ പൂജാരിയുമായ സുജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.റഫീഖിനാണ് സാരമായി…

വിശക്കുന്നവര്‍ക്ക് കയ്യില്‍
കാശില്ലെങ്കിലും ഈ ഹോട്ടലില്‍
ഭക്ഷണത്തിനായി കയറാം!!!

മണ്ണാര്‍ക്കാട്: കയ്യില്‍ പണമില്ലെങ്കിലും മണ്ണാര്‍ക്കാട് എത്തുന്ന ഒരാ ള്‍ക്കും ഇനി വിശന്നിരിക്കേണ്ടി വരില്ല.മണ്ണാര്‍ക്കാട് കുന്തിപുഴ യിലുള്ള ഹോട്ടല്‍ മെസ്ബാന്‍ ഉടമ കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് കൂടിയായ മിന്‍ഷാദ് ആണ് തന്റെ സ്ഥാപനത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ ഊട്ടാം വിശക്കുന്നവരെ…

മണ്ണിന്റെ പ്രത്യേകത അറിഞ്ഞുള്ള കൃഷി അനിവാര്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: മണ്ണിന്റെ പ്രത്യേകത തിരിച്ചറിഞ്ഞുള്ള ശാസ്ത്രീയമായ കൃ ഷിരീതിയില്‍ കര്‍ഷകര്‍ ശ്രദ്ധ ചെലുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണ് പര്യവേഷണ, സംരക്ഷണവ കുപ്പ് സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു മന്ത്രി. മണ്ണില്‍…

മലബാര്‍ സമരചരിത്രം തമസ്‌കരിക്കുന്നവര്‍ക്ക് തിരുത്തായി എസ്.വൈ.എസ് ഹിസ്റ്റോറിക്കല്‍ ഡയലോഗ് സമാപിച്ചു

മണ്ണാര്‍ക്കാട്: മലബാര്‍ സമര ചരിത്രം തമസ്‌കരിക്കുകയും വര്‍ഗ്ഗീയ വത്കരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ തിരുത്തായി എസ്.വൈ. എസ് പാലക്കാട് ജില്ലാ സംസ്‌കാരികം ഡയറക്ടറേറ്റിന്റെ കീഴില്‍ സംഘടിപ്പിച്ച ഹിസ്റ്റോറിക്കല്‍ ഡയലോഗ്.’1921; സ്വാതന്ത്ര്യസമര ത്തിന്റെ സ്മൃതികാലങ്ങള്‍’ എന്ന പ്രമേയത്തില്‍ മണ്ണാര്‍ക്കാട് എമാ റാള്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന…

വനം വകുപ്പിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം:കര്‍ഷക സംരക്ഷണ സമിതി

കോട്ടോപ്പാടം: വനംവകുപ്പിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അവ സാനിപ്പിച്ച് കര്‍ഷകരെ അവരുടെ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കാ ന്‍ അനുവദിക്കണമെന്ന് അമ്പലപ്പാറ കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പലസ്ഥലങ്ങളിലും കര്‍ഷകരുടെ തോട്ടങ്ങളില്‍ അ ടിക്കാട് വെട്ടുന്നതിനും റബ്ബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യുന്നതിനും വനം…

ഡോ.അനുപമയെ
ആദരിച്ചു

ഷോളയൂര്‍: ഐശ്വര്യ ട്രൈബല്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോ.എസ്.എം അനുപമയെ ആദരിച്ചു.പ്രസിഡന്റ് ശിവരാമന്‍ ഫല കം കൈമാറി.സെക്രട്ടറി ശേഖരന്‍,വൈസ് പ്രസിഡന്റ് ചിത്ര എന്നി വര്‍ സംബന്ധിച്ചു.അട്ടപ്പാടിയിലെ നാലാമത്തെ ആയുര്‍വേദ ഡോക്ട റാണ് അനുപമ.പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍കോ ളേജില്‍ നിന്നും 60…

കരടിയോട് ക്വാറിയില്‍ കോഴിമാലിന്യം തള്ളി

കോട്ടോപ്പാടം:തിരുവിഴാംകുന്ന് കരടിയോടിലെ പ്രവര്‍ത്തനം നി ലച്ച ക്വാറിയില്‍ സാമൂഹ്യവിരുദ്ധര്‍ കോഴിമാലിന്യം കൊണ്ട് തള്ളി യതായി പരാതി.അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഇന്ന് സമീപവാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് കോഴിമാലിന്യ ങ്ങള്‍ തള്ളിയതായി ശ്രദ്ധയില്‍പ്പെട്ടത്.ഇരട്ടവാരി കച്ചേരിപ്പറമ്പ് പാതയോരത്തായാണ് ക്വാറിയുള്ളത്.ക്വാറിയില്‍ കെട്ടികിടക്കുന്ന വെള്ളം സമീപത്തെ കോഴി,കന്നുകാലി…

അതിദരിദ്രരെ കണ്ടെത്തല്‍: ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമായി

ചെര്‍പ്പുളശ്ശേരി: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമാ യി പ്രാഥമിക പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ചെര്‍പ്പുളശ്ശേരി നഗരസഭ യിലെ നാലാം വാര്‍ഡില്‍ നിന്നാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാതല ഉദ്ഘാടനം അഡ്വ കെ. പ്രേംകുമാര്‍ എം.എല്‍.എ…

ലോകഭിന്നശേഷി ദിനം
ജീവനക്കാരനെ ആദരിച്ചു

അലനല്ലൂര്‍:ലോക ഭിന്നശേഷിദിനത്തില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായ ത്തില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഭിന്നശേഷിക്കാരനായ ജീവ നക്കാരന്‍ ബാലസുബ്രഹ്മണ്യനെ (ക്ലാര്‍ക്ക് ) ആദരിച്ചു.വൈസ് പ്രസി ഡന്റെ കെ.ഹംസ ബാലസുബ്രഹ്മണ്യനെ പൊന്നാട അണിയിച്ചു.അ ടുത്ത പദ്ധതി വര്‍ഷം ഭിന്നശേഷിയില്‍ പെട്ട ഗുണഭോക്താക്കള്‍ക്കാ യി സ്‌കൂട്ടര്‍ വിത്ത്…

ഗോത്ര സമൂഹത്തിന് ഭക്ഷ്യ കിറ്റുകള്‍ നല്‍കി എന്‍.എസ്. എസ്

കുമരംപുത്തൂര്‍:വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സ ര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കാടിന്റെ മക്കള്‍ ക്കൊപ്പം’ പദ്ധതിയുടെ ഭാഗമായി കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം, പുല്ലൂന്നി,മരുതുംകാട് എന്നീ ആദിവാസി കോളനിക ളിലേക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി.വിദ്യാര്‍ഥികളുടെയും അധ്യാപ കരുടെയും കൂട്ടായ്മയില്‍ ബിരിയാണി…

error: Content is protected !!